ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി : മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലെ നാല് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിപിഎം പ്രവര്‍ത്തര്‍ത്തകനായ ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ. ജിതിന്‍, നാലാം പ്രതി ദീപ് ചന്ദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധി Read More …

കണ്ണൂര്‍-അബുദാബി എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന് യന്ത്രത്തകരാര്‍, തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി

തിരുവനന്തപുരം: കണ്ണൂര്‍-അബുദാബി എയര്‍ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന് യന്ത്രത്തകരാര്‍. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി. തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. അതേസമയം, യന്ത്രത്തകരാര്‍ വ്യക്തമായിട്ടും വിമാനം പറത്തിയതില്‍ ഗുരുതര ആരോപണമാണ് യാത്രക്കാര്‍ ഉന്നയിക്കുന്നത്. നേരത്തെ, യന്ത്രത്തകരാര്‍ മൂലം ഇതേ വിമാനത്തിന്റെ ഷാര്‍ജ സര്‍വീസ് ഒഴിവാക്കിയിരുന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വെ​ള്ളി​യാ​ഴ്ച വാ​രാ​ണ​സി​യി​ല്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും

​ഡ​ല്‍​ഹി: ലോക്സഭ തെരഞ്ഞെടുപ്പിനായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വെ​ള്ളി​യാ​ഴ്ച പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും. വാ​രാ​ണ​സി​യി​ലെ സി​റ്റിം​ഗ് എം​പി​യാ​യ മോ​ദി വാ​രാ​ണ​സി​യി​ല്‍​നി​ന്നു​ തന്നെയാണ് ഇത്തവണയും ജ​ന​വി​ധി തേ​ടു​ന്ന​ത്.പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​ന് മോ​ദി​യോ​ടൊ​പ്പം ബി​ജെ​പി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളും നി​തി​ഷ് കു​മാ​ര്‍, പ്ര​കാ​ശ് സിം​ഗ് ബാ​ഡ​ല്‍, രാം ​വി​ലാ​സ് പ​സ്‌വാ​ന്‍, ഉ​ദ്ധ​വ് താ​ക്ക​റെ തു​ട​ങ്ങി​യ​വ​രും അ​നു​ഗ​മി​ക്കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ മോ​ദി പ​ത്രി​ക Read More …

ഉ​യ​ര്‍​ന്ന പോ​ളിം​ഗ് ശ​ത​മാ​നം ഗു​ണം ചെയ്യും ; വിജയം ഉറപ്പിച്ച്‌ ശശി തരൂര്‍

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ ഉയര്‍ന്ന പോളിംഗ് ശതമാനം ഗുണം ചെയ്യും എന്ന് ന്നു തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പറഞ്ഞു . യു ഡി എഫ് തരംഗം കേരളത്തില്‍ ഉണ്ടാകും എന്നും കോണ്‍ഗ്രസിന് . ഉയര്‍ന്ന പോളിംഗ് ശതമാനം അനുകൂലമാകും എന്നും ശശി തരൂര്‍ വ്യക്തമാക്കി .77.68 ശതമാനം പേരാണ് വീറും വാശിയും Read More …

കുറ്റസമ്മതം നടത്തിയതോടെ രാഹുല്‍ ഗാന്ധി കള്ളനാണെന്ന് തെളിഞ്ഞു: സ്മൃതി ഇറാനി

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞതിലൂടെ രാഹുല്‍ ഗാന്ധി കള്ളനാണെന്ന് കുറ്റസമ്മതം നടത്തിയെന്ന് സ്മൃതി ഇറാനി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയാണ് സ്മൃതി ഇറാനി. കോടതി അലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ പ്രതികരണം. ‘മോദിയെ കള്ളനെന്ന് വിളിച്ചതിലൂടെ രാഹുല്‍ ഗാന്ധി കള്ളനാണെന്ന് സ്വയം Read More …

സുപ്രീം കോടതിക്ക് മുന്നില്‍ ചീഫ് ജസ്റ്റിസിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം

ഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ പരാതിയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് മുന്നില്‍ ഒരു വിഭാഗം അഭിഭാഷകരുടെ പ്രതിഷേധം. ഒരു വിഭാഗം അഭിഭാഷകരാണ് പ്രതിഷേധിച്ചത്. പ്ലക്കാഡുമായി സുപ്രീംകോടതിക്ക് മുന്നില്‍ പ്രതിഷേധിച്ച അഭിഭാഷകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചീഫ് ജസ്റ്റിസ് കോടതിയിലെ നടപടികള്‍ വൈകിയാണ് തുടങ്ങിയത്. 18 മിനിറ്റ് വൈകിയാണ് ചീഫ് ജസ്റ്റിസ് കോടതിയിലെത്തിയത്. Read More …

വയനാട്ടില്‍ കടുവയുടെ ആക്രമണം ; വനം വകുപ്പ് വാച്ചര്‍ക്ക് പരുക്ക്

വയനാട് : വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കുറിച്യാട് റെയ്ഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വാച്ചര്‍ക്ക് പരുക്കേറ്റു. വാച്ചര്‍ കരുണാകരന് (55) ആണ് പരുക്കേറ്റത്. ഇന്ന് രാവിലെ ഒമ്ബതരയോടെ വള്ളുവാടിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ഇടതു കാലിന് സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. വനംവകുപ്പിന്റെയും നാട്ടുകാരുടെയും Read More …

എ.കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവം; എല്‍ഡിഎഫിന്റേത് മര്യാദ കേടെന്ന് തരൂര്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എ.കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച്‌ ശശി തരൂര്‍. എല്‍ ഡിഎഫിന്റേത് മര്യാദ കേടെന്നാണ് തരൂര്‍ പറഞ്ഞത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ വോട്ടെടുപ്പ് തടസപ്പെടാന്‍ സാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ജാഗ്രത പാലിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. അതേസമയം, റോഡ് ഷോ ആരും തടഞ്ഞില്ലെന്നാണ് ഇടത് സ്ഥാനാര്‍ത്ഥി സി Read More …