മ​മ​ത ബം​ഗാ​ള്‍ വി​ക​സ​ന​ത്തി​ന്‍റെ സ്പീ​ഡ് ബ്രേ​ക്ക​ര്‍: മോ​ദി

സി​ലി​ഗു​ഡി: പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വി​ക​സ​ന​ത്തി​ന്‍റെ പാ​ത​യി​ലെ സ്പീ​ഡ് ബ്രേ​ക്ക​റാ​ണ് മ​മ​ത​യെ​ന്നു പ​റ​ഞ്ഞ മോ​ദി, ചി​ട്ടി​ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ചും പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി. പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഒ​രു സ്പീ​ഡ് ബ്രേ​ക്ക​റു​ണ്ട്. ദീ​ദി എ​ന്ന പേ​രി​ലാ​ണ് അ​വ​രെ നി​ങ്ങ​ള്‍​ക്കു പ​രി​ച​യം. ഈ ​ദീ​ദി​യാ​ണ് ബം​ഗാ​ളി​ലെ വി​ക​സ​ന​ത്തി​ന്‍റെ സ്പീ​ഡ് ബ്രേ​ക്ക​ര്‍. ദാ​രി​ദ്യം ഇ​ല്ലാ​താ​യാ​ല്‍ Read More …

അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ക്ഷുഭിതനായി എം.എം മണി; പ്രതികരിക്കാനില്ലെന്ന്. . .

ഇടുക്കി: അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ക്ഷുഭിതനായി വൈദ്യുതിമന്ത്രി എംഎം മണി. റിപ്പോര്‍ട്ടില്‍ പ്രതികരിക്കാനില്ലെന്നും മണി പറഞ്ഞു. ഡാം മാനേജ്മെന്റ് പാളിയെന്നാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹൈക്കോടതിയിലാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്.മഹാ പ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണോ പ്രളയത്തിന് കാരണമെന്ന് പരിശോധിക്കും. ഡാമുകള്‍ തുറന്നത് മുന്നറിയിപ്പ് ഇല്ലാതെയാണെന്നും Read More …

പ്രളയം സംബന്ധിച്ച അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രളയത്തില്‍ 450 പേര്‍ മരിച്ചതിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രളയം സംബന്ധിച്ച അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. ഡാം മാനേജ്‌മെന്റ് പാളിയെന്നാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹൈക്കോടതിയിലാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്.മഹാ പ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണോ Read More …

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും അപരന്‍; എതിരാളിയായി ‘രാഹുല്‍ ഗാന്ധി കെ.ഇ’

കോഴിക്കോട്: വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുന്ന രാഹുല്‍ ഗാന്ധിക്ക് അപരന്‍. രാഹുല്‍ ഗാന്ധി കെ.ഇ എന്ന പേരിലാണ് കോട്ടയം എരുമേലി സ്വദേശിയായ അപരന്റെ രംഗപ്രവേശനം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ് ഇയാളെന്നാണ് സൂചന. പേരിലുള്ള ഇന്‍ഷ്യല്‍ നീക്കി രാഹുല്‍ ഗാന്ധി എന്ന പേരില്‍ത്തന്നെ മത്സരിക്കാനായിരുന്നു യുവാവിന്റെ നീക്കം. ഒരു ദേശീയ പാര്‍ട്ടിയുടെ പിന്തുണ നേടാനും ശ്രമം നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. Read More …

റോ​ബ​ര്‍​ട്ട് വ​ദ്ര​യെ ജ​യി​ലി​ല​ട​യ്ക്കു​മെ​ന്ന് ഒ​രി​ക്ക​ലും ബി​ജെ​പി പ​റ​ഞ്ഞി​ട്ടി​ല്ല: അ​മി​ത് ഷാ

ന്യൂ​ഡ​ല്‍​ഹി: റോ​ബ​ര്‍​ട്ട് വ​ദ്ര​യെ ജ​യി​ലി​ല​ട​യ്ക്കു​മെ​ന്ന് ഒ​രി​ക്ക​ലും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. ​അ​ഴി​മ​തി​ക്കാ​രെ ത​ട​വി​ലാ​ക്കു​മെ​ന്നാ​ണ് ബി​ജെ​പി പ​റ​ഞ്ഞ​തെ​ന്നും വ​ദ്ര അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്നും അ​മി​ത് ഷാ ​വി​ശ​ദീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ടി​വി പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ പ​രാ​മ​ര്‍​ശം. റോ​ബ​ര്‍​ട്ട് വ​ദ്ര​യെ ജ​യി​ലി​ല​ട​യ്ക്കു​മെ​ന്ന് ഞ​ങ്ങ​ള്‍ ഒ​രി​ക്ക​ലും പ​റ​ഞ്ഞി​ട്ടി​ല്ല. അ​ഴി​മ​തി​ക്കാ​രെ ജ​യി​ലി​ല​ട്ക്കു​മെ​ന്നാ​ണ് ഞ​ങ്ങ​ള്‍ പ​റ​ഞ്ഞ​ത്. റോ​ബ​ര്‍​ട്ട് വ​ദ്ര Read More …

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഒന്നിലേക്ക് മാറ്റി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മെയ് ഒന്നിലേക്ക് മാറ്റി.സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന പ്രമുഖ അഭിഭാഷകന് ഹാജരാകാന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. സുപ്രീം കോടതി വിധി വരുന്നത് വരെ Read More …

രാ​ഹു​ല്‍ വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത് മു​സ്‌ലിം വോ​ട്ടു​ക​ള്‍ ല​ക്ഷ്യ​മി​ട്ട്: തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി

വ​യ​നാ​ട്: മു​സ്‌ലിം വോ​ട്ടു​ക​ള്‍ ല​ക്ഷ്യ​മി​ട്ടാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് ബി​ഡി​ജ​ഐ​സ് അ​ധ്യ​ക്ഷ​നും വ​യ​നാ​ട്ടി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യു​മാ​യ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി. സ്ഥാ​നാ​ര്‍​ഥി​യാ​യി പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു തു​ഷാ​ര്‍.  ഉ​ത്ത​രേ​ന്ത്യ​യി​ല്‍ നി​ല്‍​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ഹു​ല്‍ ദ​ക്ഷി​ണേ​ന്ത്യ​യി​ലേ​ക്കു വ​രു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ള്‍ ഭ​രി​ച്ചി​ട്ടും അ​മേ​ഠി​യി​ല്‍ വി​ക​സ​ന​മു​ണ്ടാ​ക്കാ​ന്‍ അ​വ​ര്‍​ക്കാ​യി​ല്ല. പി​ന്നെ രാ​ഹു​ല്‍ ഇ​വി​ടെ എ​ന്തു വി​ക​സ​ന​മാ​ണ് ഉ​ണ്ടാ​ക്കാ​ന്‍ പോ​കു​ന്ന​ത്. മു​സ്‌ലിം Read More …

വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഒരു വെല്ലുവിളിയേ അല്ല, വികസനമാണ് തെരഞ്ഞെടുപ്പ് വിഷയം; തുഷാര്‍ വെള്ളാപ്പള്ളി

വയനാട്: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം വയനാട്ടില്‍ ഇന്ന് മുതല്‍ സജീവമാക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നാളെ തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അതേ സമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ തനിക്കൊരു വെല്ലുവിളി ആണെന്ന് കരുതുന്നില്ലെന്നും തെരഞ്ഞെടുപ്പ് വിഷയം വികസനമില്ലായ്മ ആയിരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി Read More …