നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണ ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായാണ് നടന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. അപ്പീല്‍ ഹര്‍ജിയില്‍ ഉത്തരവ് ഉണ്ടാകും വരെ വിചാരണ നടപടി നിര്‍ത്തി വയ്ക്കണമെന്നും ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസില്‍ അടുത്ത മാസം Read More …

അഡ്വ. മാത്യൂസ് നെടുമ്ബാറയ്ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനവിധിയെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ അഡ്വ. മാത്യൂസ് നെടുമ്ബാറയ്ക്ക് മറ്റൊരു കേസില്‍ ഒരു വര്‍ഷത്തേക്ക് സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തി. അടുത്ത ഒരു വര്‍ഷത്തേക്ക് മാത്യൂസ് നെടുമ്ബാറയ്ക്ക് സുപ്രീംകോടതിയില്‍ ഒരു കേസിലും ഹാജരാകാന്‍ സാധിക്കില്ല. കോടതിയില്‍ മാപ്പ് അപേക്ഷിച്ചിട്ടും ഇത് പരിഗണിക്കാതെയാണ് സുപ്രീംകോടതിയുടെ കടുത്ത നടപടി. മാത്യു നെടുമ്ബാറ മുതിര്‍ന്ന അഭിഭാഷകനായ ഫാലി Read More …

രാഹുലിനെ കെട്ടിയിറക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബുദ്ധിയില്ല, ബി.ജെ.പിക്ക് 200 സീറ്റ് ലഭിക്കുമെന്നും പന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ‘രാഹുല്‍ഗാന്ധിയെ ഞങ്ങളെന്തിന് ഭയക്കണം, എല്‍.ഡി.എഫിന് രാഹുലിനെ ഒട്ടും ഭയമില്ല, കോണ്‍ഗ്രസിന് അവരുടെ നേതാവിനെ സ്വന്തം മണ്ഡലത്തില്‍ ജയിപ്പിക്കാന്‍ ആത്മവിശ്വാസമില്ല എന്ന സന്ദേശമാണ് വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവ് നല്‍കുന്നത്’- സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്ര് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന പാര്‍ട്ടിയുടെ ബലത്തില്‍ ജയിച്ചു കയറേണ്ട ഗതികേട് ഇന്ത്യന്‍ Read More …

തിരഞ്ഞെടുപ്പ് പ്രചാരണം ജനസേവനത്തിലൂടെ; വടകരയില്‍ വിജയപ്രതീക്ഷയില്‍ പി ജയരാജന്‍

വടകര മണ്ഡലം പിടിക്കാന്‍ ഇരുമുന്നണികളും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. വടകര മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇടതുമുന്നണി നിയോഗിച്ച പി ജയരാജന്റെ പ്രചാരണം ഏറെ മുന്നോട്ട് പോയിരിക്കുന്നു. വാഗ്ദാനങ്ങള്‍ മാത്രമല്ല തിരഞ്ഞെടുപ്പിന് മുമ്ബ് തന്നെ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നടത്തിക്കൊടുക്കുകയാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് ചൂടിനൊപ്പം വേനല്‍ ചൂട് കൂടിയതോടെ മണ്ഡലത്തില്‍ കുടിവെളളം എത്താത്ത സ്ഥലങ്ങളില്‍ വെള്ളം എത്തിക്കാന്‍ ഒരു യൂത്ത് Read More …

ഷീ​ല ദീ​ക്ഷി​ത് ശ​രി​യാ​യി ഭ​ര​ണം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ല്‍ എ​എ​പി ഉ​ണ്ടാ​കു​ക​യി​ല്ലാ​യി​രു​ന്നു: കേ​ജ​രി​വാ​ള്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ കോ​ണ്‍​ഗ്ര​സ്-​ആം അ​ദ്മി പാ​ര്‍​ട്ടി സ​ഖ്യ​ത്തി​നു ത​ട​സം നി​ല്‍​ക്കു​ന്ന മു​ന്‍ മു​ഖ്യ​മ​ന്ത്രി ഷീ​ല ദീ​ക്ഷി​തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ഷീ​ല ദീ​ക്ഷി​ത് ശ​രി​യാ​യി ഭ​ര​ണം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ല്‍ ത​നി​ക്ക് പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കേ​ണ്ടി വ​രി​ക​യി​ല്ലാ​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.  ഡ​ല്‍​ഹി​ക്ക് സം​സ്ഥാ​ന പ​ദ​വി​യി​ല്ലാ​തെ ഷീ​ല ദീ​ക്ഷി​ത് ഭ​ര​ണം ന​ട​ത്തി​യി​ല്ലെ, നി​ങ്ങ​ള്‍​ക്കും അ​ത്ത​ര​ത്തി​ല്‍ ഭ​ര​ണം ന​ട​ത്താ​ന്‍ ക​ഴി​യി​ല്ലെ Read More …

ഇത് അഭിമാന നിമിഷം, ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയം: മിഷന്‍ ശക്തി

ന്യൂഡല്‍ഹി: ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. മിഷന്‍ ശക്തി എന്ന് പേരിട്ട ഓപറേഷന്‍ വിജയകരമാക്കിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തുടര്‍ന്ന് തദ്ദേശീയമായി നിര്‍മിച്ച എ Read More …

വിജയ് മല്യയുടെ 1000 കോടി മൂല്യമുള്ള ഓഹരികള്‍ വില്‍ക്കാന്‍ കോടതി ഉത്തരവ്

മുംബൈ: കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ കൈവശമുള്ള യുണൈറ്റഡ് ബ്രീവറീസിന്റെ 1000 കോടി മൂല്യമുള്ള ഓഹരികള്‍ വില്‍ക്കാന്‍ കോടതി ഉത്തരവിട്ടു.കള്ളപ്പണക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പിഎംഎല്‍എ കോടതി പ്രത്യേക ജഡ്ജി എംഎസ് ആസ്മിയുടേതാണ് ഉത്തരവ്. ചൊവാഴ്ചയിലെ ക്ലോസിങ് നിലവാരപ്രകാരം യുണൈറ്റഡ് ബ്രീവറീസിന്റെ ഓഹരി വില രണ്ടുശതമാനമുയര്‍ന്ന് 1,347.90ലാണ് ക്ലോസ് ചെയ്തത്. Read More …

എംഎല്‍എമാര്‍ ജയിച്ചാല്‍ ഉപതെരഞ്ഞെടുപ്പ് ചെലവ് ഈടാക്കാന്‍ ഹര്‍ജി

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എംഎല്‍എമാര്‍ ജയിച്ചാല്‍ നിയമസഭാ മണ്ഡലങ്ങളിലേക്ക് വേണ്ടിവരുന്ന ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഇവരില്‍ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എറണാകുളം തിരുവാങ്കുളം സ്വദേശി എം. അശോകനാണ് ഹര്‍ജിക്കാരന്‍. വീണ ജോര്‍ജ്, എ. പ്രദീപ് കുമാര്‍, പി.വി. അന്‍വര്‍, എ.എം. ആരിഫ്, സി. ദിവാകരന്‍, അടൂര്‍ പ്രകാശ്, കെ. മുരളീധരന്‍, ഹൈബി ഈഡന്‍, ചിറ്റയം Read More …