താന്‍ ഒന്നുമറിയുന്നില്ലെന്ന് കോടിയേരിക്ക് പദ്‌മകുമാറിന്റെ പരാതി, ദേവസ്വം കമ്മിഷണറെ എ.കെ.ജി സെന്ററില്‍ വിളിപ്പിച്ചു

തിരുവനന്തപുരം: സുപ്രീം കോടതിയിലെ ശബരിമലക്കേസ് നടത്തിപ്പിനെ ചൊല്ലി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മിഷണറും തമ്മില്‍ ഭിന്നത മുറുകുന്നു. ഇന്നലെ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ദേവസ്വം കമ്മിഷണര്‍ എന്‍.വാസുവിനെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എ.കെ.ജി സെന്ററിലേക്ക് വിളിച്ച്‌ കാര്യങ്ങള്‍ അന്വേഷിച്ചു. സുപ്രീം കോടതിയില്‍ നടന്ന കാര്യങ്ങളെക്കുറിച്ചും ബോര്‍ഡിലെ ചില നടപടികളില്‍ തനിക്കുള്ള വിയോജിപ്പിനെക്കുറിച്ചുമെല്ലാം Read More …

വിമാനത്താവളങ്ങളിലെ ഇന്ധന നികുതി കുറവ്, യു.ഡി.എഫ് പ്രതിഷേധങ്ങളുടെ വിജയമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി

വിമാനത്താവളങ്ങളിലെ ഇന്ധന നികുതി കുറവ്,  യു.ഡി.എഫ് പ്രതിഷേധങ്ങളുടെ വിജയമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറം: കേരളത്തിലെ വിമാനത്താവളങ്ങളിലെ ഇന്ധന നികുതി അഞ്ച് ശതമാനമാക്കി ഏകീകരിച്ചിരിച്ച നടപടി യു.ഡി.എഫ് പ്രതിഷേധങ്ങളുടെ വിജയമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി,വിമാനത്താവള ഇന്ധന നികുതി ഏകീകരണം യാഥാര്‍ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും അഭിമാനിക്കാവുന്ന തീരുമാനമാണിതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. തീരുമാനംപ്രവാസികള്‍ക്ക് ഏറെ ഗുണംചെയ്യും, ഈ തീരുമാനം എടുപ്പിക്കാന്‍ Read More …

രണ്ടു മാസത്തിനുള്ളില്‍ പ്രിയങ്കാ ഗാന്ധി എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിക്കുമെന്ന് കരുതേണ്ടെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: രണ്ടു മാസത്തിനുള്ളില്‍ പ്രിയങ്കാ ഗാന്ധി എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിക്കുമെന്ന് കരുതേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്കയില്‍ നിന്നോ ജ്യോതിരാദിത്യ സിന്ധ്യയില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള അത്ഭുതം പ്രതീക്ഷിക്കേണ്ടതില്ല. അവരുടെ മേല്‍ യാതൊരു സമ്മര്‍ദവും നല്‍കരുത്. 2022ലെ നിയമസഭ തിരഞ്ഞെടുപ്പിനായി ഉത്തര്‍പ്രദേശില്‍ കളമൊരുക്കുകയാണ് അവരുടെ ഉത്തരവാദിത്തമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ആര്‍എസ്‌എസിന്റെ Read More …

കുഞ്ഞനന്തന്‍റെ പരോളിനെതിരായ കെ കെ രമയുടെ ഹര്‍ജി: സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: കുഞ്ഞനന്തന് അന്യായമായി പരോള്‍ അനുവദിക്കുന്നതിനെതിരെ കെ കെ രമ നല്‍കിയ ഹ‌ര്‍ജിയി സര്‍ക്കാരിനോട് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. പരോള്‍ അനുവദിക്കുന്നതിന്‍റെ ഉപാധികള്‍ എന്തൊക്കെയാണെന്ന് ചോദിച്ച കോടതി പരോള്‍ അനുവദിക്കുന്നതില്‍ വിവേചനമുണ്ടോയെന്നും ആരാഞ്ഞു. വിവേചനം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ചട്ടങ്ങളെക്കുറിച്ചും ‌സ‌ര്‍ക്കാ‌ര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഒരാഴ്ച കഴിഞ്ഞ് ഹ‌ര്‍ജി വീണ്ടും പരി​ഗണിക്കും. അതേ സമയം Read More …

ശബരിമല വിഷയം; വിശദീകരണം തേടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സാവകാശ ഹര്‍ജിയുമായി ബന്ധപ്പെട്ടായിരുന്നു ബോര്‍ഡ് വാദിക്കേണ്ടിയിരുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ഇതില്‍ എന്തു സംഭവിച്ചു എന്നറിയില്ലെന്നും ദേവസ്വം കമ്മീഷണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.

രവി പൂജാരിയോട് അറിയാവുന്ന ഇംഗ്ലീഷ് തെറി മുഴുവന്‍ പറഞ്ഞു: പി സി ജോര്‍ജ്

തിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാരിയെ പേടിയില്ലെന്നും വരുന്നത് വരുംപോലെ കാണാമെന്നും പി സി ജോര്‍ജ് .നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രവി പൂജാരിയോടൊപ്പം ഒരു മലയാളിയുമുണ്ടെന്നും ഒരു കോള്‍ മലയാളത്തിലായിരുന്നെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. ജനുവരി 11, 12 തീയതികളിലാണ് തനിയ്ക്ക് രവി പൂജാരിയുടെ ഇന്റര്‍നെറ്റ് കോള്‍ കിട്ടിയത്. കൊല്ലുമെന്നായിരുന്നു ഭീഷണി. Read More …

അയ്യപ്പ ഭക്തരുടെ കൂട്ടായ്‌മക്ക് പറയാനുള്ളത് വീണ്ടും കേള്‍ക്കാമെന്ന് ചീഫ്ജസ്റ്റിസ്

ന്യൂഡല്‍ഹി: ശബരിമല കേസില്‍ അയ്യപ്പ ഭക്തരുടെ ദേശീയ കൂട്ടായ്‌മക്ക് പറയാനുള്ളത് വീണ്ടും കേള്‍ക്കാമെന്ന് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി. തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് ചീഫ്ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ പറഞ്ഞതിനു പുറമെ പുതിയ കാര്യങ്ങള്‍ പറയാനുണ്ടെന്നാണ് അഭിഭാഷകന്‍ മാത്യൂസ് നേടുമ്ബാറ കോടതിയില്‍ പറഞ്ഞത്. അതേസമയം, നേരത്തെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഇനി വാദം Read More …

തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു . തെരെഞ്ഞെടുപ്പില്‍ എസ്‌ എന്‍ ഡി പി ഭാരവാഹികള്‍ മത്സരിക്കേണ്ടെ എന്ന പൊതു അഭിപ്രായമാണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നാര്‍ത്ഥിയാക്കണമെന്ന നിലപാടിലാണ് . സംസ്ഥാനത്തെ എന്‍ ഡി എ നേതൃത്വത്തിന് വെള്ളാപ്പള്ളി നടേശന്‍ Read More …