യുഡിഎഫിനെ പ്രതിരോധത്തിലാഴ്ത്തി കേരള കോണ്‍ഗ്രസ് : അധിക സീറ്റ് നല്‍കാനാകില്ലെന്ന് യുഡിഎഫും
യുഡിഎഫിനെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തി കേരല കണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രണ്ടു സീറ്റെന്ന ആവശ്യത്തില്‍ തന്നെ കേരള കോണ്‍ഗ്രസ് (എം) ഉറച്ചു നില്‍ക്കുകയാണ്. ഇതാണ് യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നത്. യുഡിഎഫ് സീറ്റു വിഭജന ചര്‍ച്ചകള്‍ ഇന്നു കൊച്ചിയിലാണ് നടക്കുന്നത്. സീറ്റ് മാറ്റത്തിനോ, ഘടകകക്ഷികള്‍ക്കു കൂടുതല്‍ സീറ്റ് നല്‍കാനോ തയാറല്ലെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം ഗെസ്റ്റ് ഹൗസിലാണു Read More …
