ശുചിത്വപൂര്‍ണമായ നാടിനും വീടിനുമായി ആരോഗ്യസേന രൂപീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ
ശുചിത്വപൂര്‍ണമായ നാടിനും വീടിനുമായി ഓരോ വാര്‍ഡിലും ആരോഗ്യസേന രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ സഹ 2019 ആശ ഫെസ്റ്റ് ഉദ്ഘാടനെ ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 10-15 വീടുകള്‍ക്ക് മൂന്നോ നാലോ അംഗങ്ങളടങ്ങിയ സേനയാവും ഉണ്ടാവുക. എല്ലാ ആഴ്ചയും ഇവര്‍ വീടുകള്‍ സന്ദര്‍ശിച്ച് വീടിനകവും പുറവും ഒരു Read More …
