ബി.ജെ.പി പാളയത്തില്‍ വിള്ളല്‍ വീഴ്‌ത്തി കോണ്‍ഗ്രസ്, മദ്ധ്യപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും
ഭോപ്പാല്‍: 15 വര്‍ഷം തുടര്‍ച്ചയായി ബി.ജെ.പി ഭരിച്ച ഉരുക്കുകോട്ടയായിരുന്നു മദ്ധ്യപ്രദേശ്. എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നില്‍ ബി.ജെ.പിക്ക് അടിയറവ് പറയേണ്ടിവന്നു. പ്രതീക്ഷിക്കാത്ത വിജയമായിരുന്നു കോണ്‍ഗ്രസ് മദ്ധ്യപ്രദേശില്‍ നേടിയെടുത്തത്. ഇപ്പോഴിതാ ലോക്സഭ തിരഞ്ഞെടുപ്പിലും ഇതേ വിജയം ആവര്‍ത്തിക്കാന്‍ വന്‍ രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി മുന്‍ ബി.ജെ.പി മുഖ്യമന്ത്രിക്ക് സീറ്റ് ഓഫര്‍ Read More …
