ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 60 സീറ്റെങ്കിലും പോകും, എങ്ങനെയും കേരളത്തില്‍ സീറ്റ് പിടിക്കണം: അമിത് ഷായുടെ കര്‍ശന നിര്‍ദ്ദേശം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് രണ്ട് സീറ്റില്‍ ഉറപ്പായും വിജയിക്കാനുള്ള തന്ത്രങ്ങള്‍ക്ക് ബി.ജെ.പി രൂപം നല്‍കും. അഞ്ചുസീറ്രാണ് ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നതെങ്കിലും രണ്ട് സീറ്രില്‍ എന്തുവിലകൊടുത്തും ജയിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളിലാണ് പാര്‍ട്ടി കൂടുതലും പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇതു കൂടാതെ മറ്ര് ചില സീറ്രുകളിലും കടുത്ത പോരാട്ടം കാഴ്ചവയ്ക്കാനാണ് ബി.ജെ.പിയുടെ ശ്രമം. Read More …
