രാജ്യത്ത് അഴിമതി ഇല്ലാതാക്കാനായത് ഭരണ നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ലഖ്‌നൗ : രാജ്യത്ത് അഴിമതി ഇല്ലാതാക്കിയ സര്‍ക്കാരാണ് എന്‍.ഡി.എ.യുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി സംസ്‌കാരത്തിനൊപ്പം ഇടനിലക്കാരേയും തുടച്ചുമാറ്റാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. മുന്‍പ് ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അഴിമതിയ്‌ക്കെതിരേ യാതൊന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം മണ്ഡലമായ വാരാണസിയില്‍ പ്രവാസി ഭാരതീയദിവസിന്റെ രണ്ടാംദിവസം പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മോദി. വിവിധ പദ്ധതികള്‍ക്ക് കീഴിലായി 5,78,000 Read More …
