വിഎസ് അച്യുതാന്ദനെയും ചിന്താ ജെറോമിനെയും അപമാനിച്ച്‌ കുറിപ്പ്; രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിനുമെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച രണ്ടുപേരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കല്ലായി പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ രാം മന്ദിരത്തില്‍ വിജീഷ് (37), കോഴിക്കോട് കല്ലായി പയ്യാനക്കല്‍ കപ്പക്കല്‍ കോട്ടിയാല ഹൗസില്‍ നിതിന്‍ (23) എന്നിവരെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് Read More …

സ്പീ​ക്ക​റി​ല്‍​നി​ന്നു നീ​തി ല​ഭി​ക്ക​ണം; പ്ര​തി​പ​ക്ഷ​ത്തെ മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നി​ല്‍​നി​ന്നു പ്ര​തി​പ​ക്ഷ​ത്തി​നു നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്പീ​ക്ക​റു​ടെ ഏ​കാ​ധി​പ​ത്യ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. നി​മ​സ​ഭാ ച​ട്ട​ങ്ങ​ള്‍ അ​നു​സ​രി​ച്ചു​ള്ള അ​വ​കാ​ശ​മാ​ണ് പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച​ത്. പ്ര​തി​പ​ക്ഷ​ത്തോ​ടു​ള്ള സ്പീ​ക്ക​റു​ടെ സ​മീ​പ​ന​ത്തി​ല്‍ മാ​റ്റം വ​ര​ണ​മെ​ന്നും ചെ​ന്നി​ത്ത​ല വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷം മാ​ന്യ​ത​യു​ടേ​യും മ​ര്യാ​ദ​യു​ടേ​യും പ​രി​ധി ലം​ഘി​ക്കു​ന്നു​വെ​ന്ന് സ്പീ​ക്ക​ര്‍ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ സ്പീ​ക്ക​ര്‍​ക്ക് ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ല്‍ Read More …

ഓഖി ദുരന്തം; കാണാതായവരുടെ ഭാര്യമാര്‍ക്ക് പെന്‍ഷന്‍; തോമസ് ഐസക്

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ തകര്‍ന്ന് പോയവര്‍ക്ക് കൈത്താങ്ങായി കേരള സര്‍ക്കാര്‍. ദുരന്തത്തില്‍ കാണാതായവരുടെ ഭാര്യമാര്‍ക്ക് വിധവാ പെന്‍ഷന്‍ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഡിസംബറില്‍ ക്രിസ്മസിനോടനുബന്ധിച്ച്‌ ഇവര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. ഇതിനായി നിലവിലെ ചട്ടങ്ങളില്‍ ആവശ്യമായ ഇളവ് വരുത്തുമെന്നും മന്ത്രി പറഞ്ഞു. ഓഖി ദുരന്തത്തിന്റെ പേരില്‍ കേന്ദ്രം നല്‍കിയ ഫണ്ട് പൂര്‍ണമായും ചെലവഴിച്ചില്ലെന്ന് വിമര്‍ശിക്കുന്നവര്‍ Read More …

റഷ്യയുമായുള്ള ഇടപാടുകള്‍ നിര്‍ത്തി വക്കുകയാണെന്ന് ഡോണള്‍ഡ് ട്രംപ്

വാഷിംങ്ടണ്‍ : നാവികരുള്‍പ്പെടെ യുക്രൈന്‍ കപ്പല്‍ റഷ്യ പിടിച്ചെടുത്തതിന്റെ ഭാഗമായി രാജ്യാന്തര പ്രതിഷേധം ഉയരുന്നതിനിടെ റഷ്യയുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കിയതായി അമേരിക്ക. പ്രശ്‌നം ഉടന്‍ പരിഹരിക്കാന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുട്ടിന്‍ തയ്യാറാകണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. യുക്രൈന്‍ നാവികര്‍ ഇതുവരെയും തിരിച്ച്‌ സ്വദേശത്ത് എത്തിയിട്ടില്ല. കാര്യങ്ങള്‍ ശാന്തമാവുന്നത് വരെ റഷ്യയുമായുള്ള ഇടപാടുകള്‍ നിര്‍ത്തി വക്കുകയാണെന്നും ട്രംപ് Read More …

ശബരിമലയുടെ നിയന്ത്രണം മേല്‍നോട്ട സമിതിക്ക്; എന്ത് നടപടി എടുക്കാനും അധികാരം

കൊച്ചി: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മൂന്നംഗ മേല്‍നോട്ട സമിതിക്ക്. ഇത് വ്യക്തമാകുന്ന ഹൈക്കോടതി ഉത്തരവ് പുറത്തുവന്നു.ശബരിമലയിലെ മുഴുവന്‍ വകുപ്പുകളിലും ഈ സമിതിക്ക് ഇടപെടാനാകും. ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മൂന്നംഗ മേല്‍നോട്ട സമതിയില്‍ നിക്ഷിപ്തമാകുന്ന സമിതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും സമിതിക്ക് ഇടപെടാന്‍ അധികാരമുണ്ടായിരിക്കും. ശബരിമലയുമായി ബന്ധപ്പെട്ട് Read More …

പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേന ആവശ്യപ്പെട്ടത് 33.79കോടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിനുള്ള ചെലവായി ന്യൂഡല്‍ഹിയിലെ വ്യോമസേനാ ആസ്ഥാനം ആവശ്യപ്പെട്ടത് 33.79 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആകെ 33,79,77,250 രൂപയാണ് നല്‍കേണ്ടത്. ഈ തുകയും കേന്ദ്രം അനുവദിച്ച റേഷന്‍ സാധനങ്ങള്‍ക്കുമായി 290.74കോടി നല്‍കേണ്ട അവസ്ഥയാണ് കേരളത്തിനെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സംസ്ഥാന ദുരന്തപ്രതികരണ നിധിയിലുള്ള തുക മുഴുവന്‍ വിനിയോഗിച്ചാല്‍പോലും ഈ തുക Read More …

നരേന്ദ്രമോദി കണ്ടിട്ടും കാണാത്ത ഇന്ത്യയിലെ കര്‍ഷക പ്രതിഷേധ ശബ്ദങ്ങള്‍. .

രാജ്യത്ത് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണവും വര്‍ഗ്ഗീയതയും ശക്തി പ്രാപിക്കുമ്ബോഴാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ കര്‍ഷക പ്രശ്‌നങ്ങള്‍ വീണ്ടും സജീവമാകുന്നത്. നേരത്തെ മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും നട്‌നന പ്രതിഷേധങ്ങള്‍ ബിജെപിയെ വിറപ്പിച്ചിരുന്നു. കര്‍ഷക കടങ്ങളാണ് വലിയ പ്രതിസന്ധി. കാലാവസ്ഥാ വ്യതിയാനത്തില്‍ വന്ന മാറ്റങ്ങള്‍, ഉത്തരേന്ത്യയിലെ കടുത്ത വരള്‍ച്ച, എല്ലാം കര്‍ഷക മേഖലയെ തകര്‍ത്തു കളഞ്ഞു. ഓള്‍ ഇന്ത്യ കിസാന്‍ Read More …

ശബരിമല: പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ലെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം എണ്ണിയെണ്ണി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടും സര്‍ക്കാരിന് യാതൊരു മറുപടിയും നല്‍കാനില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. നിയമസഭയ്ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ നിരവധി പ്രശ്നങ്ങള്‍ പ്രതിപക്ഷം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഒന്നിനും സര്‍ക്കാരിന് മറുപടിയില്ല. സഭ നിര്‍ത്തിവച്ച്‌ സര്‍ക്കാര്‍ തടിതപ്പുകയാണ് ചെയ്യുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.