ശശിയെ പുറത്താക്കിയ നടപടി മറ്റൊരു പാര്‍ട്ടിക്കും കഴിയില്ലെന്ന് എം എം മണി
തിരുവനന്തപുരം: സിപിഎം നേതാവായ പി കെ ശശിയെ പാര്‍ട്ടി പുറത്താക്കിയ നടപടി തികച്ചും ഉചിതമാണെന്ന് മന്ത്രി എം എം മണി. സി.പി.എമ്മിനെപ്പോലൊരു പാര്‍ട്ടിക്കല്ലാതെ ഇത്തരമൊരു നടപടി എടുക്കാന്‍ മറ്റൊരു പാര്‍ട്ടിക്കും കഴിയില്ല. കോണ്‍ഗ്രസ്സിനോ ബി.ജെ.പി.ക്കോ സദാചാര മൂല്യങ്ങളെപ്പറ്റി പറയാന്‍ യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: സി.പി.എം. നേതാവായ സ: Read More …
