‘ഇറ്റലിയില്‍ നിന്ന് സ്ത്രീധനമായി കോണ്‍ഗ്രസ് ഇറക്കുമതി ചെയ്തത് മാഫിയയെ’, സോണിയയ്ക്കെതിരെ യോഗി
ഭോപ്പാല്‍: സോണിയാ ഗാന്ധിയെ ഇറ്റലിയില്‍ നിന്നുള്ള ’മാഫിയ’യുമായി ബന്ധപ്പെടുത്തുന്ന തരത്തില്‍ വിവാദപരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്‍ഡോറില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ’ഇറ്റലിയില്‍ നിന്ന് സ്ത്രീധനമായി കോണ്‍ഗ്രസ് മാഫിയയെയാണ് ഇറക്കുമതി ചെയ്തത്’ എന്ന പരാമര്‍ശം ആദിത്യനാഥ് നടത്തിയത്. യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ ജന്മദേശമാണ് ഇറ്റലി. സോണിയയെ മാത്രമല്ല, രാഹുലിനെയും ആദിത്യനാഥ് രൂക്ഷമായ ഭാഷയില്‍ Read More …
