ബിജെപി പ്രക്ഷോഭം നിര്‍ത്തൂ, എന്നാല്‍ സംവാദത്തിന് തയ്യാറെന്ന് കോടിയേരി ബാലകൃഷ്ണന്‍
ശബരിമല പ്രക്ഷോഭം നിര്‍ത്തി വച്ചാല്‍ പരസ്യസംവാദമാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപി സംസ്ഥാനപ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളയ്ക്കാണ് മറുപടി. ശബരിമല തര്‍ക്കത്തില്‍ സംവാദത്തിനുള്ള വെല്ലുവിളി ശ്രീധരന്‍പിള്ള സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം. പ്രക്ഷോഭം നിര്‍ത്തി സംവാദത്തിനില്ലെന്നാണ് പിള്ളയുടെ നിലപാടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആശയസംവാദം ആകാമെന്നും സമയവും സ്ഥലവും കോടിയേരിക്ക് തീരുമാനിക്കാമെന്നും Read More …
