ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം സര്‍ക്കാരിന്‍റെ അനാവശ്യ തിടുക്കമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റേത് ശരിയായ നിലപാടാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. തിടുക്കപ്പെട്ട് കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ബിജെപിയുടെയും സംസ്ഥാന സര്‍ക്കാരിന്‍റെയും ഭാഗത്ത് തെറ്റുണ്ടെന്നും തരൂര്‍ കുറ്റപ്പെടുത്തി. ശബരിമലയെ കലാപഭൂമിയാക്കാനുള്ള ബിജെപി നിലപാട് ശരിയല്ലെന്നും പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്നും തരൂര്‍ Read More …

സര്‍വകലാശാലകളില്‍ അടുത്ത വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷാ കലണ്ടര്‍: കെ.ടി.ജലീല്‍

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം മുതല്‍ സര്‍വകലാശാലകളില്‍ ഏകീകൃത പരീക്ഷാ കലണ്ടര്‍ കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി.ജലീല്‍. സര്‍വകലാശാലകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കാന്‍ ധാരണയായെന്നും സ്വാശ്രയ സ്ഥാപനങ്ങളെ സര്‍വകലാശാലാ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരാന്‍ നടപടി ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. ഒഴിഞ്ഞ് കിടക്കുന്ന വൈസ് ചാന്‍സലര്‍ പദവികള്‍ ഉടന്‍ നികത്തും. വിസി നിയമനത്തിന് യോഗ്യത മാത്രമാകും മാനദണ്ഡം. Read More …

ശബരിമലയിലെ അക്രമ സംഭവങ്ങള്‍ സുപ്രീംകോടതി വിധിക്കെതിരെയെന്ന് സര്‍ക്കാര്‍

കൊച്ചി: ശബരിമലയിലെ അക്രമ സംഭവങ്ങള്‍ സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരനെതിരെയല്ല മറിച്ച്‌ സുപ്രീം കോടതി വിധിക്കെതിരെയാണ് അക്രമങ്ങള്‍ നടക്കുന്നതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ പോലീസിന്‍റെ ഭാഗത്തു നിന്ന് യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്നും യഥാര്‍ഥ ഭക്തരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അറിയിച്ച സര്‍ക്കാര്‍ യഥാര്‍ഥ ഭക്തരെ ആക്രമിച്ചെന്ന് എവിടെയും പരാതികളില്ലെന്നും Read More …

ശബരിമല നിരോധനാജ്ഞ നവംബര്‍ 26 വരെ നീട്ടി

ശബരിമല: ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നവംബര്‍ 26ന് അര്‍ധരാത്രി വരെ നീട്ടി ജില്ലാ മജിസ്‌ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവിറക്കി. ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും Read More …

മോദിയുടെ ആയുഷ്‌മാന്‍ ഭാരതിന് പാരയുമായി സ്വകാര്യ ആശുപത്രികള്‍, സ്വപ്‌ന പദ്ധതിയെ തകര്‍ക്കാനെന്ന് ആരോപണം

കോഴിക്കോട്: സംസ്ഥാനത്തെ പകുതിയോളം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന ‘ആയുഷ്മാന്‍ ഭാരത് പദ്ധതി’യുടെ നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ പിന്മാറുമെന്ന് സൂചന. ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ പല ശസ്ത്രക്രിയകള്‍ക്കും ചികിത്സകള്‍ക്കും നാമമാത്രമായ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. പ്രഖ്യാപിത നിരക്കില്‍ നിന്ന് 40 ശതമാനമെങ്കിലും വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യം. കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 80,000 രൂപയാണ് ആയുഷ്മാന്‍ Read More …

നിയമസഭാ തിര‌ഞ്ഞെടുപ്പ്, സോണിയയും രാഹുലും ഇന്ന് തെലങ്കാനയില്‍

ഹെെദരാബാദ്: നിയമസഭാ തിര‌ഞ്ഞെടുപ്പ് പ്രചരണത്തിന് യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയും, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ഇന്ന് തെലങ്കാനയില്‍. സോണിയയും രാഹുലും ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കുക. തെലങ്കാനയില്‍ ടി.ആര്‍.എസ് ആണ് കോണ്‍ഗ്രസ്സിന്റെ എതിരാളി. ടി.ആര്‍.എസില്‍ നിന്ന് നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ ഏകാധിപത്യ രീതിയോട് എതിര്‍പ്പുള്ളവരെയാണ് കോണ്‍ഗ്രസ് Read More …

ശബരിമലയിലെ സംഘര്‍ഷം; കെ.സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും

ചിത്തിരയാട്ടവിശേഷ സമയത്ത് ശബരിമല സന്നിധാനത്ത് 52-കാരിയെ തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ ഗൂഢാലോചന നടകത്തിയെന്ന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ നേരത്തേ അറസ്റ്റിലായ ഇലന്തൂര്‍ സ്വദേശി സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റും സംഭവ ദിവസം സന്നിധാനത്തെ സംഘര്‍ഷങ്ങളിലെ സാന്നിധ്യവും കണക്കിലെടുത്താണ് സുരേന്ദ്രനെ കേസില്‍ പ്രതി Read More …

പൂ​ര്‍​ണ ബ​ജ​റ്റി​നൊ​രു​ങ്ങി കേ​ന്ദ്രം; ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​വ​ത​രി​പ്പി​ച്ചേ​ക്കും

ന്യൂ​ഡ​ല്‍​ഹി: ഭ​ര​ണ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കേ ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​ര്‍ അ​ടു​ത്ത ഫെ​ബ്രു​വ​രി ഒ​ന്നി​ന് പൂ​ര്‍​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചേ​ക്കും. പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത വ​ര്‍​ഷം ത​ന്നെ ന​ട​ക്കാ​നി​രി​ക്കേ ഭ​ര​ണ തു​ട​ര്‍​ച്ച​യു​ണ്ടാ​കു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ പ​ര്‍​ണ പൊ​തു ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍​ക്കും മ​ന്ത്രാ​ല​യ​ങ്ങ​ള്‍​ക്കും കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം Read More …