മോദി ജനപ്രിയ നേതാവ് ; 2019ല്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനപ്രിയ നേതാവ് തന്നെയാണെന്ന് ആവര്‍ത്തിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷവും മോദി പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നതാണ് ജനങ്ങളുടെ ആഗ്രഹം. അതിനാല്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തും. ബിജെപി വിജയിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ഷാ പറഞ്ഞു. മോദി Read More …
