കിട്ടിയ അവസരത്തില്‍ പിളള ഗോളടിക്കുന്നു; കോലാഹലം അവസാനിപ്പിച്ച് ഭക്തരും പാര്‍ട്ടി പ്രവര്‍ത്തകരും ക്ഷമ കാണിക്കണമെന്ന് വെളളാപ്പളളി
തിരുവനന്തപുരം: ശബരിമല വിഷയം ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിളളയ്ക്ക് വീണുകിട്ടിയ അവസരമാണെന്നും അദ്ദേഹം നന്നായി ഗോളടിക്കുന്നുണ്ടെന്നും എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ശ്രീധരന്‍പിളള മാന്യനാണ്. ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കാനും നയിക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടങ്ങളെയെല്ലാം തന്നെ കണ്ടുകൊണ്ട് ശബരിമലയെ യുദ്ധഭൂമിയാക്കാന്‍ ശ്രമിക്കരുതെന്ന് വെളളാപ്പളളി നടേശന്‍ ഓര്‍മ്മിപ്പിച്ചു. തുറന്നകോടതിയില്‍ കേള്‍ക്കാനുളള തീരുമാനം പുനഃപരിശോധന Read More …
