ശീതകാലത്തെ കൊടുംചൂട്; ഡിസംബര്‍ 11 ന് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനു തുടക്കം
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ദിവസം പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനു തുടക്കമാകും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 11 ന് ആരംഭിക്കുന്ന ശൈത്യകാല സമ്മേളനം ജനുവരി എട്ടിന് അവസാനിക്കും. മന്ത്രിസഭയുടെ പാര്‍ലമെന്ററി കാര്യ സമിതി ചൊവ്വാഴ്ച രാത്രിയിലാണ് ശൈത്യകാല സമ്മേളനം ഡിസംബര്‍ 11 നും ജനുവരി എട്ടിനും ഇടയില്‍ നടത്താന്‍ Read More …
