ബന്ധു നിയമന വിവാദത്തില്‍ സര്‍ക്കാര്‍ ആവശ്യത്തിനുള്ള വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം : ബന്ധു നിയമന വിവാദത്തില്‍ കൂടുതല്‍ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിപക്ഷം അത് കൊണ്ടുവരട്ടെ എന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു .സര്‍ക്കാര്‍ ഈ വിഷയത്തില്‍ ആവശ്യത്തിന് വിശദീകരണം നല്‍കിയിട്ടുണ്ട് എന്നും ഇനി ഏതെങ്കിലും ആരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കില്‍ അത് സഭയില്‍ ചര്‍ച്ച ചെയ്യാം എന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി . ഭരണഘടനയെ അനുസരിക്കാന്‍ Read More …

അയോധ്യ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീം കേടതി തള്ളി

ന്യൂഡല്‍ഹി : അയോധ്യ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീം കേടതി തള്ളി. മുന്‍ നിശ്ചയിച്ച പ്രകാരം ജനുവരിയില്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അഘില ഭാരതീയ ഹിന്ദു മഹാസഭയുടെ ഹര്‍ജിയാണ് തള്ളിയത്.

ശബരിമല യുവതീപ്രവേശനം; വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശബരിമല ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. ശബരിമലയിലെ സമയക്രമീകരണവും മാധ്യമങ്ങളെ തടഞ്ഞതും ചോദ്യം ചെയ്തുള്ള ഹര്‍ജികളും കോടതിയുടെ പരിഗണനയ്‌ക്കെത്തും. ശബരിമല ക്ഷേത്രത്തിന്റെ ദൈന്യംദിന കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ അധികാരമില്ലെന്ന് ടിആര്‍ രമേശ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി Read More …

ഒരുക്കങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയിലേക്ക്

തിരുവനന്തപുരം : മണ്ഡലകാലത്ത് ശബരിമലയിയിലേക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളുടെ വിലയിരുത്തലിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും . നാളെ പമ്ബയിലേക്ക് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി രമേശ് ചെന്നിത്തല സന്ദര്‍ശനത്തിനായി എത്തും . ശബരിമലയില്‍ അവലോകനയോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുകയും ചെയ്യും . നാളെ രാവിലെ ജസ്റ്റിസ് സിരിഗജന്റെ നേതൃത്വത്തില്‍ ആണ് അവലോകന Read More …

വാഹനങ്ങള്‍ക്ക് മാത്രമല്ല തീര്‍ത്ഥാടകരെയും പാസ് നല്‍കിയെ കടത്തി വിടൂ, കൂടുതല്‍ നിയന്ത്രണങ്ങളുമായി പൊലീസ്

പത്തനംതിട്ട: മണ്ഡലം മകരവിളക്ക് മഹോത്സവത്തിന് ശബരിമല നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങുകയാണ് പൊലീസ്. ഇതിന് മുന്നോടിയായി വാഹനങ്ങള്‍ക്ക് മാത്രമല്ല കാല്‍നടയായി എത്തുന്ന തീര്‍ത്ഥാടകര്‍ക്കും പാസ് നിര്‍ബന്ധമാക്കാനുള്ള അലോചനയിലാണ് പൊലീസ്. എരുമേലിയില്‍ നിന്ന് കാല്‍നടയായി കാനന പാതയിലൂടെ സന്നിധാനത്തേക്ക് വരുന്ന തീര്‍ഥാടകര്‍ക്കാകും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുക. മതിയായ രേഖകള്‍ പരിശോധിച്ച ശേഷം പൊലീസ് Read More …

ഷാജിക്ക് മാത്രമല്ല, വീണയ്‌ക്കും കുരുക്ക്: തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് ആരോപണം

കൊച്ചി: അഴീക്കോട് മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എം.ഷാജി വിജയിച്ചതെന്ന പരാതിയിലെ നിയമനടപടികള്‍ കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതി താത്കാലിക സ്‌റ്റേ അനുവദിച്ചെങ്കിലും കേസിലെ വ്യവഹാരങ്ങള്‍ ഇനിയും നീളുമെന്ന് ഉറപ്പാണ്. അതേസമയം, സമാനമായ കുരുക്കില്‍ പെട്ടിരിക്കുകയാണ് വീണ ജോര്‍ജ് എം.എല്‍.എയും. മതചിഹ്നങ്ങള്‍ Read More …

തെ​ര​ഞ്ഞെ​ടു​പ്പ്: സോ​ണി​യ​ഗാ​ന്ധി തെ​ലു​ങ്കാ​ന​യി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ലു​ങ്കാ​ന​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ​ഗാ​ന്ധി എ​ത്തു​ന്നു. ന​വം​ബ​ര്‍ 23നാ​ണ് സോ​ണി​യ​ഗാ​ന്ധി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കാ​യി തെ​ലു​ങ്കാ​ന​യി​ല്‍ എ​ത്തു​ന്ന​ത്. വാ​റം​ഗ​ലി​ല്‍ ന​ട​ക്കു​ന്ന റാ​ലി​യെ​യും സോ​ണി​യ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കാ​യി തെ​ലു​ങ്കാ​ന​യി​ല്‍ എ​ത്തു​ന്നു​ണ്ട്. മ​ഹ്ബു​ബ്ന​ഗ​റി​ലും ഖ​മ്മാ​മി​ലു​മാ​ണ് രാ​ഹു​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ന​വം​ബ​ര്‍ 28, Read More …

ബന്ധു നിയമനങ്ങളുടെ വിവാദക്കുരുക്കില്‍ പിണറായി സര്‍ക്കാര്‍

ബന്ധു നിയമനങ്ങളുടെ പേരില്‍ വിമര്ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന പിണറായി സര്‍ക്കാറിനു മന്ത്രി ജി.സുധാകരന്റെ ഭാര്യയുടെ തസ്തിക തലവേദന സ്യഷ്ടിക്കുന്നു. വിവാദത്തിനു പിന്നാലെ വിവാദം മൂടിയ സര്‍ക്കാരിന്റെ ഭരണത്തില്‍ ഉള്ളില്‍ തന്നെ അസംത്യപ്തി . മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമനം വിവാദമായതിനു പിന്നാലെ,അടുത്ത ബന്ദി നിയമനം വിവാദമാകുന്നു.മന്ത്രിയുടെ ഭാര്യ ജൂബിലി നവപ്രഭയെ സ്വാശ്രയസ്ഥാപനങ്ങളുടെ ഡയറക്ടര്‍ സ്ഥാനത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിച്ചതുതന്നെ Read More …