സ​വ​ര്‍​ക്ക​റ​ല്ലേ നി​ങ്ങ​ളു​ടെ നേ​താ​വ്, കോ​ണ്‍​ഗ്ര​സി​നെ ദേ​ശീ​യ​ത പ​ഠി​പ്പി​ക്ക​രു​ത്: രാ​ഹു​ല്‍

ബ​സ്ത​ര്‍: ന​ഗ​ര മാ​വോ​വാ​ദി​ക​ള്‍​ക്കു കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ ന​ല്‍​കു​ന്നെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​നു മ​റു​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. മോ​ദി​യി​ല്‍​നി​ന്നു ദേ​ശീ​യ​ത​യെ​ക്കു​റി​ച്ച്‌ പ​ഠി​ക്കേ​ണ്ട ഗ​തി​കേ​ട് കോ​ണ്‍​ഗ്ര​സി​നു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഛത്തി​സ്ഗ​ഡി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല​പ്പെ​ടു​ത്തി​യ​വ​രി​ല്‍ ഏ​റെ​യും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ​യാ​ണെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​നെ​തി​രേ മോ​ദി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ജ​ഗ്ദ​ല്‍​പൂ​രി​ലെ അ​തേ വേ​ദി​യി​ലാ​ണ് രാ​ഹു​ല്‍ മ​റു​പ​ടി ന​ല്‍​കി​യ​ത്. ന​ന്ദ​കു​മാ​ര്‍ പ​ട്ടേ​ല്‍, Read More …

വിശ്വാസികളുടെ നേതൃത്വം ഏറ്റെടുത്ത് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കേണ്ട: ഹിന്ദു പാര്‍ലമെന്റ്

വിശ്വാസികളുടെ നേതൃത്വം ഏറ്റെടുത്ത് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കേണ്ടെന്ന് ഹിന്ദു പാര്‍ലമെന്റ്. ബി.ജെ.പി കേവലം രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ്. ശബരിമല വിഷയത്തില്‍ ഹിന്ദു പാര്‍ലമെന്റിന്റെ മുതലെടുപ്പിന് തടസ്സമായിട്ടുണ്ട്. ഇതില്‍ രോഷം പൂണ്ട ബിജെപിക്കാര്‍ ഹിന്ദു പാര്‍ലമെന്റിനെതിരെ വ്യാജ വാര്‍ത്തകളുമായി രംഗത്തിറങ്ങിയതായും സംഘടനയുടെ വക്താവ് കൂടിയായ ജനറല്‍ സെക്രട്ടറി സി പി സുഗതന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. Read More …

സനല്‍ കുമാര്‍ വധകേസില്‍ പ്രതിയായ ഡിവൈഎസ്പിയെ ഉടന്‍ പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : ഒരു ദിവസം വൈകിയാണെങ്കിലും സനല്‍ കുമാര്‍ വധകേസില്‍ പ്രതിയായ ഡിവൈഎസ്പിയെ പിടികൂടും എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി . കൊലയാളി കൊലയാളി തന്നെയാണ് അത് എത്ര ഉന്നതരയായലും എന്നും മന്ത്രി വ്യക്തമാക്കി . സംഭവം നടന്ന് ആറുദിവസമായിട്ടും ഡിവൈഎസ്പിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല .ബിഐ കേസ് അന്വേഷണം നടത്തണം എന്ന് സനല്‍ Read More …

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്‌ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; വന്‍ ആയുധശേഖരം പിടികൂടി

റായ്പൂര്‍ : തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാ സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിനെ കൊലപ്പെടുത്തി. ബീജാപൂരിലാണ് ആക്രമണം ഉണ്ടായത്. വന്‍തോതിലുള്ള ആയുധശേഖരമാണ് കണ്ടെത്തിയത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടക്കുന്നത്.ഒന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ രാജ്‌നന്ദ്ഗാവിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍. 30 പേര്‍. മുഖ്യമന്ത്രി രമണ്‍സിങ് വീണ്ടും ജനവിധി തേടുന്ന Read More …

ഡിവൈ.എസ്.പി ഹരികുമാറിനെ സംരക്ഷിക്കുന്നത് സി.പി.എം ജില്ലാ നേതൃത്വം: ചെന്നിത്തല

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാറിനെ സംരക്ഷിക്കുന്നത് സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വിശ്വാസങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രചാരണ വിഭാഗം തലവന്‍ കെ.മുരളീധരന്‍ നയിക്കുന്ന യാത്ര തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബി.ജെ.പിക്ക് വളം വയ്‌ക്കുന്നത് Read More …

ജ​ഡ്ജി​മാ​രു​ടെ ഒ​ഴി​വ് നി​ക​ത്താ​ന്‍ തീ​വ്ര​ശ്ര​മം; കൊ​ളീ​ജി​യം ചേ​ര്‍​ന്ന​ത് ആ​റു ത​വ​ണ

ന്യൂ​ഡ​ല്‍​ഹി: സു​പ്രീം കോ​ട​തി​യി​ലെ​യും ഹൈ​ക്കോ​ട​തി​ക​ളി​ലെ​യും ജ​ഡ്ജി​മാ​രു​ടെ ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​ന്ന​തി​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 30 ദി​വ​സ​ത്തി​നി​ടെ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം യോ​ഗം ചേ​ര്‍​ന്ന​ത് ആ​റ് ത​വ​ണ. ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​നു ചീ​ഫ് ജ​സ്റ്റീ​സ് ചു​മ​ത​ല​യേ​റ്റ​തി​നു പി​ന്നാ​ലെ നാ​ലു സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രെ​യും 29 ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രെ​യും നി​യ​മി​ക്കു​ന്ന​തി​നു​ള്ള ശി​പാ​ര്‍​ശ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു Read More …

പറഞ്ഞ വാക്ക് ഇത്രയും തവണ മാറ്റിപ്പറഞ്ഞ ഒരു ബിജെപി പ്രസിഡന്റ് ഇതിന് മുമ്ബ് ഉണ്ടായിട്ടില്ലെന്ന്

തിരുവനന്തപുരം : ബിജെപി പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. പറഞ്ഞ വാക്ക് ഇത്രയും തവണ മാറ്റിപ്പറഞ്ഞ ഒരു ബിജെപി പ്രസിഡന്റ് ഇതിന് മുമ്ബ് ഉണ്ടായിട്ടില്ലെന്നും ,കേസിനെ ഭയന്നാണ് ഇപ്പോള്‍ നിലപാട് മാറ്റിയതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഐജി ശ്രീജിത്ത് രണ്ടു സ്ത്രീകളുമായി സന്നിധാനത്തിന് അടുത്ത് Read More …

അതിര്‍ത്തിയില്‍ വീണ്ടും പാക് സ്‌നിപ്പര്‍ ആക്രമണം; ജവാന്‍ കൊല്ലപ്പെട്ടു

ജമ്മു: അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ സ്‌നിപ്പര്‍ ആക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടു. രജൗറി ജില്ലയിലെ സുന്ദര്‍ബനി സെക്ടറിലാണ് സംഭവമുണ്ടായത്. ശനിയാഴ്ച രാവിലെ 9.45നാണ് ആക്രമണമുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൊല്ലപ്പെട്ട ജവാന്‍റെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം അക്‌നൂര്‍ സെക്ടറില്‍ പാക് സൈന്യം നടത്തിയ സ്‌നിപ്പര്‍ ആക്രമണത്തില്‍ ആര്‍മി പോര്‍ട്ടര്‍ ദീപക് കുമാര്‍ കൊല്ലപ്പെട്ടിരുന്നു. Read More …