മന്ത്രിമാര്‍ക്ക് അഴിമതി നടത്താന്‍ ലൈസന്‍സ് നല്കിയിരിക്കുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് അഴിമതി നടത്താന്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി ആരോപണത്തെ തുടര്‍ന്നു പുറത്തുപോയ ഇ.പി. ജയരാജനെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവന്നതോടെ എല്ലാ മന്ത്രിമാര്‍ക്കും അഴിമതി നടത്താന്‍ ലൈസന്‍സായി. അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇത് ഭരണത്തിന്റെ അഹന്തയും Read More …
