പോരാടാനുള്ള കെ എം ഷാജിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്ന് വിടി ബല്‍റാം

കൊച്ചി: വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കിയെന്ന പേരില്‍ ഹൈക്കോടതി അയോഗ്യനായി പ്രഖ്യാപിക്കുകയും വിധിയ്‌ക്കെതിരെ പോരാടാനുറച്ച കെ എം ഷാജിയെ അഭിനന്ദിച്ച്‌ എംഎല്‍എ വിടി ബല്‍റാം. തന്റെ എംഎല്‍എ സ്ഥാനം നഷ്ടപ്പെടുന്നതില്‍ വിഷമമില്ലെന്നും എന്നാല്‍ തന്നേപ്പോലൊരാള്‍ തെരഞ്ഞെടുപ്പ് വിജയത്തിനായി മതത്തെ കൂട്ടുപിടിച്ചു എന്നുള്ള ഹീനമായ ആരോപണം ശരിവക്കുന്ന തരത്തില്‍ കോടതി വിധിയുണ്ടായതിലാണ് ദു:ഖമെന്നും ഷാജി പറയുന്നതിനെ അദ്ദേഹത്തെയും രാഷ്ട്രീയ Read More …

ദിലീപിന് വിദേശത്തേക്ക്‌ പോകാന്‍ അനുമതി നല്‍കി കോടതി

സിനിമാ ഷൂട്ടിംഗിനായി ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി. വിദേശ യാത്രയ്ക്കുള്ള ദിലീപിന്റെ അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുവദിച്ചത്. ഈ മാസം 15 മുതല്‍ ജനുവരി അഞ്ചുവരെ ബാങ്കോക്കിലേക്ക് പോകാനാണ് അനുവാദം ചോദിച്ചത്. യാത്രയ്ക്ക് അനുമതി നല്‍കരുതെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി നിരസിച്ചു. യാത്ര അനുവദിച്ചാല്‍ വിചാരണ നീണ്ടുപോകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, വിചാരണയ്ക്ക് സ്പെഷ്യല്‍ Read More …

ബ​ന്ധു​നി​യ​മ​നം: ജ​ലീ​ലി​ന് പി​ന്തു​ണ​യു​മാ​യി സി​പി​എം

ബ​ന്ധു നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ പി​ന്തു​ണ​ച്ച്‌ സി​പി​എം. മ​ന്ത്രി ജ​ലീ​ല്‍ രാ​ജി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റിയേ​റ്റ് വി​ല​യി​രു​ത്തി​യ​താ​യാ​ണ് സൂ​ച​ന. ജ​ലീ​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ല്‍ ക​ഴ​മ്ബി​ല്ല. നി​യ​മ​ന​ത്തി​ല്‍ തെ​റ്റു​പ​റ്റി​യി​ട്ടി​ല്ലെ​ന്നും പ​രാ​തി​യു​ള്ള​വ​ര്‍ കോ​ട​തി​യി​ല്‍ പോ​ക​ട്ടെ​യെ​ന്നും സെ​ക്ര​ട്ട​റി​യേ​റ്റ് വ്യ​ക്ത​മാ​ക്കി. ജ​ലീ​ല്‍ പി​തൃ​സ​ഹോ​ദ​ര പു​ത്ര​നെ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ കോ​ര്‍​പ്പ​റേ​ഷ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​രാ​യി നി​യ​മി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​ത്. യോ​ഗ്യ​ത​യി​ല്‍ ഇ​ള​വ് Read More …

മണ്ഡല മകരവിളക്ക് ഉത്സവത്തിനു ശബരിമലയിലെത്താന്‍ ബുക്ക് ചെയ്തിരിക്കുന്നത് 550 ല്‍ അധികം യുവതികള്‍

മണ്ഡലകാലത്ത് ശബരിമല സന്നിധാനത്തേക്ക് എത്താന്‍ 550 ല്‍ അധികം യുവതികള്‍ എന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. ആകെ മൂന്നര ലക്ഷം പേരാണ് വ്യാഴാഴ്ച വരെയുള്ള കണക്കുപ്രകാരം ദര്‍ശനത്തിനായി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് .   ഒക്ടോബര്‍ 30നാണ് ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച്‌ സമയവും ദിവസവും ഓണ്‍ലൈനായി തിരഞ്ഞെടുക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത് .10നും 50നും Read More …

കെ.എം ഷാജിയെ അയോഗ്യനായി പ്രഖ്യാപിച്ച വിധി സ്‌റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: അഴീക്കോട് എംഎല്‍എ കെ.എം ഷാജിയെ അയോഗ്യനായി പ്രഖ്യാപിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തു. രണ്ടാഴ്ചത്തേയ്ക്കാണ് കോടതി സ്‌റ്റേ അനുവദിച്ചത്. ചൊവ്വാഴ്ച കേസ് വീണ്ടു പരിഗണിക്കും. ഒരാഴ്ചയ്ക്കകം 50000 രുപ കെട്ടി വെയ്ക്കുവാനും കോടതി നിര്‍ദ്ദേശിച്ചു. ഷാജിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. തിരഞ്ഞെടുപ്പ് കാലത്ത് കെ.എം ഷാജി വര്‍ഗ്ഗീയ Read More …

ട്രംപിനോട് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ പ്രസ് പാസ് റദ്ദാക്കി

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് വാര്‍ത്താസമ്മേളനത്തിനിടെ നിരന്തരം ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ പ്രസ് പാസ് വൈറ്റ് ഹൗസ് റദ്ദാക്കി. യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജിം അകോസ്റ്റയെന്ന സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ നടപടി എടുത്തത്. മധ്യ അമേരിക്കയില്‍നിന്നുള്ള കുടിയേറ്റ വിഷയത്തെക്കുറിച്ച്‌ ജിം നിരന്തരമായി ചോദ്യങ്ങള്‍ ചോദിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ജിം Read More …

പൊലീസിന് സര്‍ക്കാരിന്റെ മുന്നറിയിപ്പ്: സാമുദായിക ചേരിതിരിവ് വേണ്ട, തലയില്‍ തൊപ്പി കാണില്ല

തിരുവനന്തപുരം: കാക്കിയുടെ ബലത്തില്‍ ജനങ്ങളോട് കൈക്കരുത്ത് കാട്ടുന്നവര്‍ സേനയിലുണ്ടാവില്ലെന്ന് പൊലീസിന് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളായാല്‍ തലയില്‍ തൊപ്പിയുണ്ടാവില്ല. ജനപക്ഷത്തു നിന്ന് മാന്യമായ പെരുമാറ്റം ഉറപ്പാക്കണമെന്ന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം അവഗണിച്ചുള്ള പോക്ക് അവസാനിപ്പിക്കണം. ഏതുഘട്ടത്തിലും സേനാംഗങ്ങള്‍ മാന്യത കൈവിടരുത്. കുഴപ്പക്കാരായ പൊലീസുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം ഇതാണ്. വാരാപ്പുഴയിലും കോട്ടയത്തും വീഴ്ച Read More …

ശബരിമലയിലെ അക്രമ സംഭവങ്ങള്‍ സുപ്രീം കോടതി വിധിക്കെതിരെ: ഹൈക്കോടതി

എറണാകുളം: ശബരിമലയില്‍ നടന്ന സമരപരിപാടികള്‍ സുപ്രീം കോടതി വിധിക്കെതിരെയെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ഉണ്ടായ അക്രമസംഭവങ്ങളില്‍ ഉള്ള ജാമ്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജാമ്യ ഹര്‍ജി ഹൈക്കോടതി വീണ്ടും തള്ളി. തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയാണ് ഹൈകോടതി തള്ളിയത്. ശബരിമല അക്രമ സംഭവത്തില്‍ Read More …