എന്റെ കൂട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള രാത്രികാല അഭയകേന്ദ്രം, ആധുനിക എ സി മുറികളില്‍ സൗജന്യ താമസവും ഭക്ഷണവും

തിരുവനന്തപുരം:  നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താവളങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരത്ത് ഒരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ എട്ടിന് രാവിലെ 11.30ന് തമ്ബാനൂര്‍ ബസ് ടെര്‍മിനലില്‍ എട്ടാം നിലയില്‍ വച്ച്‌ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു. നഗരത്തില്‍ നിരാലംബരായി Read More …

ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സമരം ആചാരം ലംഘിച്ച സമരമായിരുന്നു; അന്നത്തെ നിലപാട്‌ ഇന്നെടുക്കാന്‍ കോണ്‍ഗ്രസിന്‌ കഴിയുമോ: മുഖ്യമന്ത്രി

തൃശൂര്‍:  ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന് ഏറ്റവും പ്രസക്തിയുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹസമരസ്മാരകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ആചാരം ലംഘിക്കാന്‍ പാടില്ല എന്ന് പറയുന്ന കൂട്ടര്‍ ഗുരുവായൂര്‍ സത്യാഗ്രഹ ചരിത്രം മനസ്സിലാക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സമരം ആചാരം ലംഘിച്ച്‌ Read More …

അമിത് ഷായുടെ കണ്ണൂര്‍ പ്രസംഗം ഭരണഘടനയ്ക്കെതിര്: പരാതിയുമായി 49 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ രംഗത്ത്

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കണ്ണൂരിലുണ്ടായ അമിത് ഷായുടെ പ്രസംഗത്തിനെതിരെ 49 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ രംഗത്ത്. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ അടക്കമുള്ള മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാരാണ് രംഗത്തെത്തിയിരിക്കുന്നത്. ഭരണഘടനയ്ക്കു വിരുദ്ധമായി പ്രസംഗിച്ച ഷായ്ക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ Read More …

തമിഴ് നാട്ടിലെ ഇരുപത് മണ്ഡലങ്ങളിലും മത്സരിക്കാന്‍ ഞങ്ങള്‍ തയ്യാര്‍: കമലഹാസന്‍

ചെന്നൈ: തമിഴ് നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതിര‌ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരാണെന്ന് മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമലഹാസന്‍. ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും തമിഴ് നാട്ടിലെ 20 ഇടങ്ങളിലും മത്സരിക്കും. ഞാന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ വിശ്വസിക്കുന്നില്ല,​ മറിച്ച്‌ ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയാണെന്നും മാദ്ധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. ഇന്ന് കമല്‍ ഹാസന്റെ 64ാം ജന്മദിനം കൂടിയായിരുന്നു. Read More …

സ്വാ​ത​ന്ത്ര്യ​സ​മ​രം എ​ന്നു കേ​ള്‍​ക്കു​ന്ന​തേ ആ​ര്‍​എ​സ്‌എ​സി​ന് അ​ല​ര്‍​ജി: പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​സ​മ​രം എ​ന്നു കേ​ള്‍​ക്കു​ന്ന​ത് ആ​ര്‍​എ​സ്‌എ​സി​ന് അ​ല​ര്‍​ജി​യാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​ഘ​പ​രി​വാ​ര്‍ ഗ്രൂ​പ്പു​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്നു തി​രൂ​ര്‍ റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍​നി​ന്നു വാ​ഗ​ണ്‍ ട്രാ​ജ​ഡി ചി​ത്രീ​ക​രി​ക്കു​ന്ന ചു​മ​ര്‍ ചി​ത്രം നീ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ര്‍​ശ​നം. സം​ഘ​പ​രി​വാ​റി​ന്‍റെ താ​ല്‍​പ​ര്യ​ത്തി​നു വ​ഴ​ങ്ങി റെ​യി​ല്‍​വേ വാ​ഗ​ണ്‍ ട്രാ​ജ​ഡി ചി​ത്രം മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ച​തു ദേ​ശ​വി​രു​ദ്ധ ന​ട​പ​ടി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. കേ​ന്ദ്ര​ത്തി​ലെ​യും സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും Read More …

കെ.ടി ജലീലില്‍ വീണ്ടും വെട്ടില്‍; ബന്ധുവിന്റെ നിയമനം ഫിനാന്‍സ് അണ്ടര്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ തഴഞ്ഞ്

ബന്ധുനിയമനം വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്‍റെ വാദം പൊളിയുന്നു. ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിച്ച ഫിനാന്‍സ് അണ്ടര്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ തഴഞ്ഞാണ് ബന്ധുവായ കെ.ടി അദീബിനെ നിയമിച്ചത്. വിവരങ്ങള്‍ പൂഴ്ത്താന്‍ മന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്നും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് കുറ്റപ്പെടുത്തി. ഇതോടൊപ്പം ഹജ് കമ്മിറ്റി ഓഫീസിലെ അനധികൃത നിയമനവുമായി Read More …

മന്‍ കീ ബാത്തല്ല ; ജന്‍ കീ ബാത്ത് ആണ് വേണ്ടതെന്ന് വി.ടി. ബല്‍റാം എം.എല്‍.എ

മലപ്പുറം : സംസ്കാരസാഹിതിയുടെ ജില്ലാ ശില്പശാല ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തല്ല, ജന്‍ കീ ബാത്താണ് വേണ്ടതെന്ന് വി.ടി. ബല്‍റാം എം.എല്‍.എ ആരോപിച്ചു കോണ്‍ഗ്രസ് മുക്ത ഭാരതത്തിലൂടെ കോണ്‍ഗ്രസ് ഭരണത്തിലൂടെ രാജ്യമുണ്ടാക്കിയ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് സംഘപരിവാര്‍ നടത്താന്‍ ശ്രമിക്കുന്നത് . ശബരിമല വിഷയത്തില്‍ കോടതി വിധി വന്നപ്പോള്‍ വര്‍ഗീയ Read More …

ആ​ചാ​ര​ലം​ഘ​നം: ശ​ങ്ക​ര്‍​ദാ​സി​നെ​തി​രെ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

കൊ​ച്ചി: ദേ​വ​സ്വം​ബോ​ര്‍​ഡ് അം​ഗം കെ.​പി. ശ​ങ്ക​ര്‍​ദാ​സി​നെ​തി​രെ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. ശ​ബ​രി​മ​ല​യി​ല്‍ ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ പ​തി​നെ​ട്ടാം​പ​ടി ക​യ​റി​യ​തി​ല്‍ ആ​ചാ​ര​ലം​ഘ​നം ഉ​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി. അ​ഭി​ഭാ​ഷ​ക​നാ​യ രാം​കു​മാ​റാ​ണ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ചാ​രം സം​ര​ക്ഷി​ച്ചു​കൊ​ള്ളാ​മെ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ശ​ങ്ക​ര്‍​ദാ​സ് സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ചാ​ര​ലം​ഘ​നം ന​ട​ത്തി​യ അ​ദ്ദേ​ഹ​ത്തെ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും രാം​കു​മാ​ര്‍ ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം നി​ല​യ്ക്ക​ല്‍, പ​ന്പ സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ Read More …