ശബരിമലയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അവഗണിച്ചു, ഐ.ജി ഉള്‍പ്പെടെയുള്ളവര്‍ സമാധാനം പറയണം
ശബരിമല: യുവതീ പ്രവേശനത്തിന് വഴിയൊരുങ്ങിയാല്‍ സംഘപരിവാര്‍ സംഘടനകള്‍ പതിനെട്ടാം പടിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൊലീസ് മുഖവിലയ്ക്കെടുക്കാതിരുന്നതാണ് ഇന്നലെ ശബരിമലയില്‍ ആചാരലംഘനത്തിന് ഇടയാക്കിയതെന്ന് സൂചന. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 25 ഓളം പ്രതിഷേധക്കാര്‍ പതിനെട്ടാംപടിയുടെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചാല്‍ Read More …
