ഇതു സിബിഐയല്ല ബിബിഐ..! കേന്ദ്രസര്‍ക്കാരിനെതിരെ മമതയില്ലാതെ മമത
കോല്‍ക്കത്ത: സിബിഐ വിഷയത്തില്‍ ബിജെപിയേയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സിബിഐ ബിജെപി ബ്യൂറോ ഓഫ് ഇന്വെസ്റ്റിഗേഷനായെന്ന് മമത പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മമതയുടെ വിമര്‍ശം. സിബിഐ ഇപ്പോള്‍ ബിബിഐ (ബിജെപി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) ആയിരിക്കുന്നു. ദൗര്‍ഭാഗ്യകരം..! മമത ട്വീറ്റ് ചെയ്തു. സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരായി അഴിമതി കേസ് എടുത്തതിനെ Read More …
