ശബരിമല: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് പോ​ലീ​സ് ഉ​ന്ന​ത​ത​ല യോ​ഗം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് പോ​ലീ​സ് ഉ​ന്ന​ത​ത​ല യോ​ഗം. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് രാ​വി​ലെ പ​തി​നൊ​ന്നി​നാ​ണ് യോ​ഗം . സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ, എ​ഡി​ജി​പി​മാ​രാ​യ അ​നി​ല്‍​കാ​ന്ത്, അ​ന​ന്ത​കൃ​ഷ്ണ​ന്‍, ഐ​ജി​മാ​രാ​യ മ​നോ​ജ് എ​ബ്ര​ഹാം, എ​സ്.​ശ്രീ​ജി​ത്ത്, പ​ത്ത​നം​തി​ട്ട , ഇ​ടു​ക്കി, കോ​ട്ട​യം എ​സ്പി​മാ​ര്‍ എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല വി​ധി ന​ട​പ്പാ​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷം പ​ര​സ്യ​മാ​യി പ​റ​യ​ണ​മെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കേ​ണ്ടെ​ന്നു പ​റ​യു​ന്ന പ്ര​തി​പ​ക്ഷം അ​ക്കാ​ര്യം പ​ര​സ്യ​മാ​യി പ​റ​യ​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. ഭ​ര​ണ​ഘ​ട​നാ ബ​ഞ്ചി​ന്‍റെ വി​ധി ന​ട​പ്പി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു ബാ​ധ്യ​ത​യു​ണ്ട്. കേ​ര​ള​ത്തി​ലെ ഒ​രു മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ​പ്പാ​ര്‍​ട്ടി​യും വി​ധി ന​ട​പ്പി​ലാ​ക്ക​രു​തെ​ന്നു പ​റ​യു​ന്നി​ല്ല. ത​ന്ത്രി​കു​ടും​ബ​വും രാ​ജ​കു​ടും​ബ​വും ശ​ബ​രി​മ​ല​യി​ലെ സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ന്‍റെ ഭാ​ഗ​മാ​ണ്. വി​ധി മ​റ്റ് നാ​ട്ടു​കാ​രേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ Read More …

അന്ന് നമ്മള്‍ ‍ അനുഭവിച്ച ദുരിതം ഇന്ന് നമ്മളില്‍ ഒരുകൂട്ടര്‍ മറക്കുന്നു: എം എം മണി

തിരുവനന്തപുരം: പ്രളയദുരന്തം വിതച്ച കെടുതികളെ നേരിടാന്‍‍ കേരള സര്‍ക്കാരും ജനങ്ങളും കഠിന പ്രയത്നം നടത്തുമ്ബോള്‍ അതില്‍ നിന്നും ജനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധ തിരിക്കാന്‍‍ വേണ്ടിയാണ് ആര്‍.എസ്.എസ് .–ബി.ജെ.പി.– കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമല വിഷയം ഉയര്‍ത്തി സംഘര്‍ഷം ഉണ്ടാക്കുന്നതെന്ന് മന്ത്രി എം എം മണി പറഞ്ഞു. നമ്മള്‍ ഒരുമിച്ചു നിന്ന് പ്രളയം അതിജീവിച്ചു. അന്ന് നമ്മള്‍ ‍ Read More …

ശബരിമല വിഷയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടുപടിക്കലാണ് ബിജെപി സമരം നടത്തേണ്ടതെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടുപടിക്കലാണ് ബിജെപി ശബരിമല വിഷയത്തില്‍ സമരം നടത്തേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ജനങ്ങളെ പറ്റിക്കാനുള്ള ബിജെപി ശ്രമം കേരളത്തില്‍ വിലപ്പോവില്ലെനും അദ്ദേഹം പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനെതിരെ വടകരയെ കാക്കാന്‍ ‘സ്വസ്ഥം വടകര’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിച്ച ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More …

പരിശുദ്ധരെ അക്രമിച്ചാല്‍ ദെെവകോപം ഉറപ്പ്,​ പി.സി ജോര്‍ജ്

തിരുവന്തപുരം : ഫ്രാങ്കോ മുളയക്കലിനെതിരായ പീഡനക്കേസില്‍ മുഖ്യസാക്ഷിയായിരുന്ന വൈദികന്റെ മരണത്തില്‍ പ്രതികരിച്ച്‌ പി.സി. ജോര്‍ജ് എം.എല്‍.എ.. അടച്ചിട്ട മുറിയില്‍ രണ്ട് ദിവസം വേദനയനുഭവിച്ചാണ് ഫാ. കുര്യക്കോസ് കാട്ടുതറ മരിച്ചതെന്ന് പറയപ്പെടുന്നു. പണ്ട് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണം പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഒരു വക്കീലുണ്ടായിരുന്നു. അയാളിപ്പോള്‍ എവിടെയാണ്. അതേ പോലൊരു മരണമാണിത്. പരിശുദ്ധന്മാരെ അക്രമിച്ചാല്‍ ദൈവകോപം Read More …

ശ​ബ​രി​മ​ല: മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് പ്ര​ശ്നം വ​ഷ​ളാ​ക്കു​ന്നു: കെ.​സു​രേ​ന്ദ്ര​ന്‍

കോ​ട്ട​യം: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് പ്ര​ശ്നം വ​ഷ​ളാ​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ന്‍. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ജാ​ള്യ​ത​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക്. ശ​ബ​രി​മ​ല​യു​ടെ അ​ധി​കാ​രം ദേ​വ​സ്വം ബോ​ര്‍​ഡി​നാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ലേ​ക്ക് ആ​ക്ടി​വി​സ്റ്റു​ക​ളെ തേ​ടി പി​ടി​ച്ച്‌ കൊ​ണ്ടു​വ​രാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ച്ചു. ശ​ബ​രി​മ​ല വി​ഷ​യ​ത്തെ Read More …

പത്തുവയസുകാരന് പീഡനം അമ്മയും സുഹൃത്തായ ഡോക്ടറും ഒളിവില്‍

തൃക്കാക്കര: പത്തുവയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതികളായ കുട്ടിയുടെ മാതാവ് ആശാമോള്‍ കുര്യക്കോസ്, സുഹൃത്തായ ഡോ.ആദര്‍ശ് എന്നിവര്‍ ഒളിവില്‍ പോയി. ഇന്നലെ കുട്ടിയുടെ മൊഴി എടുത്തശേഷം വീട്ടിലും ഡോ.ആദര്‍ശ് ജോലി ചെയ്യുന്ന എറണാകുളത്തെ സര്‍ക്കാര്‍ ആശുപത്രിയിലും പൊലീസ് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ പതിനൊന്നോടെ പീഡനവിവരം പുറത്തായതോടെ ഇരുവരും വീട് പൂട്ടി ഒളിവില്‍ പോയതായാണ് പൊലീസ് Read More …

ശബരിമലയുടെ നിയമപരമായ ഏക അവകാശി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം:  ദേവസ്വം ബോര്‍ഡിന്റെ ചില്ലിക്കാശ് പോലും സര്‍ക്കാരിന് വേണ്ടി ചെലവഴിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. അതിന് മറ്റൊരാള്‍ക്കും അവകാശം ഇല്ല എന്നതാണ് യാഥാര്‍ഥ്യം. എല്ലാവരും ഇത് ഉള്‍ക്കൊള്ളണം. 1949ലെ കവനെന്റില്‍ തിരുവിതാംകൂര്‍ രാജാവും കൊച്ചി രാജാവും കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ വി പി മേനോനുമാണുണ്ടായിരുന്നത്. രണ്ട് കാര്യമാണ് അതില്‍ കൈകാര്യം ചെയ്തത്. Read More …