ഡ​ബ്ല്യൂ​സി​സി​യു​ടെ ഹ​ര്‍​ജി​യി​ല്‍ ഫെ​ഫ്ക​യ്ക്കും ഫി​ലിം ചേം​ബ​റി​നും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്

കൊ​ച്ചി: സി​നി​മാ രം​ഗ​ത്തെ ലൈം​ഗി​ക ചൂ​ഷ​ണം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ ത്യേ​കം സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​മ​ന്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീ​വ് (ഡ​ബ്ല്യൂ​സി​സി) സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ ഫെ​ഫ്ക​യ്ക്കും ഫി​ലിം ചേം​ബ​റി​നും സം​ഘ​ട​ന​ക​ള്‍​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ഡ​ബ്ല്യൂ​സി​സി​ക്ക് വേ​ണ്ടി ര​മ്യ ന​മ്ബീ​ശ​നാ​ണ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. നേ​ര​ത്തെ, ലൈം​ഗി​ക ചൂ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ന്‍ സി​നി​മാ സെ​റ്റു​ക​ളി​ല്‍ പ​രാ​തി പ​രി​ഹാ​ര Read More …

മോഹന്‍ലാലിന്റെ നിലപാട് ദിലീപ് തള്ളി,​ രാജി വച്ചത് വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആരോപിതനായ നടന്‍ ദിലീപ് താരസംഘടനയയാ ‘അമ്മ’യുടെ പ്രസിഡ‌ന്റ് മോഹന്‍ലാലിനെ നിലപാട് തള്ളി രംഗത്ത്. കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിനായി താന്‍ സ്വയം രാജിവയ്ക്കുകയായിരുന്നെന്ന ദിലീപ് വ്യക്തമാക്കി. അമ്മയുടെ ബൈലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോദ്ധ്യമുണ്ട്. എന്നാല്‍,​ എന്നെ ചൊല്ലി അമ്മ എന്ന സംഘടന Read More …

ശബരിമല പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പ തീര്‍ത്ഥാടകരെ പ്രത്യേക വിഭാഗമായി പരിഗണിച്ച്‌ ഭരണഘടനാ ഭേദഗതി കൊണ്ടുവരണം. ബിജെപിയും സിപിഐഎമ്മും നടത്തുന്ന കള്ളക്കളി കോണ്‍ഗ്രസ് തുറന്നുകാട്ടും. സ്ത്രീകള്‍ മല കയറാതിരുന്നത് കേരള മനസാക്ഷിയുടെ വിജയമാണെന്നും ചെന്നിത്തല പറഞ്ഞു. ഈ വിഷയത്തില്‍ മന്ത്രിസഭയില്‍ കടുത്ത ഭിന്നതയുണ്ടെന്നും പ്രശ്‌നത്തില്‍ പുനപരിശോധനാ ഹര്‍ജി Read More …

റെക്കോഡ് കളക്ഷനുമായി കെഎസ്‌ആര്‍ടിസി ; ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന കളക്ഷന്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിക്ക് പ്രതിദിന വരുമാനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍. ഇന്നലെ 7.95 കോടി രൂപയാണ് കളക്ഷന്‍ ലഭിച്ചത്. ഇത് കെഎസ്‌ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന കളക്ഷനാണ്. ഇതിനു മുന്‍പ് കിട്ടിയ 7.6 കോടി രൂപയുടെ റെക്കോഡാണ് കെഎസ്‌ആര്‍ടിസി ഇന്നലെ മറികടന്നത്. തു​ലാ​മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട തു​റ​ന്ന് അ​ഞ്ച് ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ് കെ​എ​സ്‌ആ​ര്‍​ടി​സി റെ​ക്കാ​ര്‍​ഡ് വ​രു​മാ​നം Read More …

ശ​ബ​രി​മ​ല: ദേ​വ​സ്വം ബോ​ര്‍​ഡി​ന് സ്വ​ത​ന്ത്ര നി​ല​പാ​ട് എ​ടു​ക്കാ​മെ​ന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ച​ര്‍​ച്ച ന​ട​ത്തി. വി​ഷ​യ​ത്തി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് സ്വ​ത​ന്ത്ര നി​ല​പാ​ട് എ​ടു​ക്കാ​മെ​ന്ന് സു​രേ​ന്ദ്ര​ന്‍ അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നി​ര്‍​ണാ​യ​ക യോ​ഗം അ​ല്‍​പ​സ​മ​യ​ത്തി​ന​കം ചേ​രും. അ​തേ​സ​യം, യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ മ​ന്ത്രി​സ​ഭ​യി​ല്‍ ഭി​ന്നാ​ഭി​പ്രാ​യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി Read More …

ശബരിമല വിഷയത്തില്‍ ബിജെപി സൃഷ്ടിക്കുന്ന സംഘര്‍ഷം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്; കടകംപള്ളി

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ ബിജെപി സൃഷ്ടിക്കുന്ന സംഘര്‍ഷം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലെ യുവതീപ്രവേശത്തില്‍ സര്‍ക്കാര്‍ ചെകുത്താനും കടലിനും നാടുവിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുഭാഗത്തു കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുള്ളപ്പോള്‍ മറുഭാഗത്തു ബിജെപി സൃഷ്ടിക്കുന്ന സംഘര്‍ഷവുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സമവായം ആഗ്രഹിക്കുന്നില്ലായെന്നും സുപ്രീംകോടതിയെ Read More …

ശബരിമല; പ്രത്യേക നിയമസഭാ സമ്മേളനം ആവശ്യമില്ലെന്ന് കാനം രാജേന്ദ്രന്‍

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ആവശ്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമനിര്‍മ്മാണം നടത്താമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയുടെ അഭിപ്രായം പരിചയക്കുറവ് കാരണമെന്നും കാനം പറഞ്ഞു. ശബരിമല വിഷയത്തില്‍ രാഷ്ട്രീയ നഷ്ടം സംഭവിക്കാന്‍ പോകുന്നത് കോണ്‍ഗ്രസ്സിനാണ്. സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ കക്ഷികള്‍ നടത്തുന്നതെന്നും Read More …

ഐജി ശ്രീജിത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ മുരളീധരന്‍

കോഴിക്കോട്: ശബരിമലസ്ത്രീ പ്രവേശനത്തില്‍ രഹന ഫാത്തിമയ്ക്കും മോജോ ജേര്‍ണലിസ്റ്റ് കവിതയ്ക്കും പൊലീസ് യൂണിഫോം നല്‍കിയ ഐജി ശ്രീജിത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രചരണ വിഭാഗം അധ്യക്ഷന്‍ കെ. മുരളീധരന്‍. എന്നാല്‍ പൊലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ഹെല്‍മറ്റും സുരക്ഷാകവചവും നല്‍കിയത് ചട്ടലംഘനമല്ലെന്നും ഐജി ശ്രീജിത്ത് പ്രതികരിച്ചിരുന്നു. യുവതികള്‍ നേരത്തേ സുരക്ഷ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ Read More …