ഗ്രൂപ്പില്ലാതാക്കാനാണ് എഐസിസിയുടെ ശ്രമം; എം.എം. ഹസന്‍
തിരുവനന്തപുരം: ബുധനാഴ്ച രാത്രി 7ന് മുകുള്‍ വാസ്‌നിക്കാണ് പുതിയ നേതാക്കളെ നിശ്ചയിച്ച വിവരം എന്നെ വിളിച്ചു പറയുന്നത്. വലിയ സന്തോഷമുണ്ടെന്നും ഇവര്‍ ഗ്രൂപ്പുകള്‍ക്കതീതമായ നേതാക്കളാണെന്നുമായിരുന്നു എന്റെ മറുപടി പുതിയ പ്രസിഡന്റിനെ നിയമിച്ചതിനെക്കുറിച്ച് കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിയുന്ന എം.എം. ഹസന്‍ പ്രതികരിച്ചു. ഗ്രൂപ്പില്ലാതാക്കാനാണ് എഐസിസിയുടെ ശ്രമവും. പ്രസിഡന്റ് സ്ഥാനത്തു നിന്ന് എനിക്ക് മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പുതിയ Read More …
