പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിച്ചു; എംഎസ്‌എഫ് ജില്ലാ കമ്മിറ്റിയംഗം അറസ്റ്റില്‍
മലപ്പുറം: വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ട എം എസ് എഫ് ജില്ലാ കമ്മിറ്റിയംഗം അറസ്റ്റില്‍. പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് വാട്സാപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച് പോസ്റ്റിട്ട ചാപ്പനങ്ങാടി വേര്‍ക്കോട്ട് അബ്ദുല്‍ വഹാബിനെയാണ് മലപ്പുറം പൊലീസ് അറസ്്റ്റ് ചെയ്തത്. സിപിഐ എം ചാപ്പനങ്ങാടി ബ്രാഞ്ച് കമ്മിറ്റി നല്‍കിയ പരാതിയിലാണ് Read More …
