സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തി

തിരുവനന്തപുരം: വൈദ്യുതി കമ്മി പരിഹരിക്കാന്‍ സംസ്ഥാനത്ത് വൈകുന്നേരങ്ങളില്‍ താല്‍ക്കാലിക ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തി. വൈദ്യുതി കമ്മി പരിഹരിക്കുന്നത് വരെ ഇത് തുടരുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. വൈകിട്ട് 6.30 മുതല്‍ 9.30 വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണമുണ്ടാകുക. പ്രളയത്തെ തുടര്‍ന്ന് ഏഴ് ജലവൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. മറ്റ് നിലയങ്ങളിലെ ഉത്പാദനം കൂട്ടിയും കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതിയും കൊണ്ടാണ് Read More …

ഇ​ന്ധ​ന​വി​ല​വ​ര്‍​ധ​ന: തി​ങ്ക​ളാ​ഴ്ച കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ര​ത് ബ​ന്ദ്

ന്യൂഡല്‍ഹി: തിങ്കളാഴ്ച ഭാരത ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം. തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് ഭാരത്ബന്ദ്. മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പി.കെ ശശിക്കെതിരായ പരാതി; സംസ്ഥാന വനിതാ കമ്മീഷനെതിരെ എം എം ഹസന്‍

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷനെതിരെ കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍ രംഗത്ത്. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച്‌ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി മോശമായി പെരുമാറി എന്ന് ഡിവൈഎഫ്‌ഐ നേതാവായ യുവതി പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയിലാണ് പരാതി നല്‍കിയത്. ആരോപണ വിധേയനായ പി കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ Read More …

രാഹുല്‍ ഗാന്ധിക്ക് വിമാനം വാങ്ങാന്‍ സ്വന്തം വീട് വില്‍ക്കാനൊരുങ്ങി കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് പുതിയ വിമാനം വാങ്ങാന്‍ സ്വന്തം വീട് വില്‍ക്കാനൊരുങ്ങി മധ്യപ്രദേശ് പാര്‍ട്ടി നേതാവ്. രാഹുലിന് സുരക്ഷിത യാത്രയൊരുക്കാനായിട്ടാണിത്. തന്റെ വീടും കടകളും വില്‍ക്കാന്‍ പത്രപരസ്യവും നല്‍കിയതായി ഷോക് ജയ്‌സ്വാള്‍ എന്ന കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകന്‍ പറഞ്ഞു. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന വിമാനം തലനാരിഴക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. തങ്ങളുടെ പ്രിയ Read More …

ഇന്ധന പ്രതിസന്ധിക്ക് പരിഹാരമായി; നാളെ മുതല്‍ കെഎസ്‌ആര്‍ടിസി ട്രിപ്പുകള്‍ മുടങ്ങില്ല

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ ഇന്ധന പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി. പഴയ അളവില്‍ ഡീസല്‍ വാങ്ങാന്‍ ഐഒസിയുമായി ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് പ്രതിസന്ധിക്ക് അയവുണ്ടായത്. കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ നിന്ന് ശമ്ബളത്തിന് മാറ്റിവയ്ക്കുന്ന തുക ഇതിനായി വിനിയോഗിക്കും. തീരുമാനത്തെ തുടര്‍ന്ന് നാളെമുതല്‍ ട്രിപ്പ് മുടങ്ങില്ലെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ അറിയിച്ചു ഡീസല്‍ ലാഭിക്കാന്‍ വേണ്ടി സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് Read More …

മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു വി​ദേ​ശ യാ​ത്ര​ക​ള്‍​ക്ക് അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു വി​ദേ​ശ യാ​ത്ര​ക​ള്‍​ക്കു അ​നു​മ​തി. മൂ​ന്ന് മാ​സ​ത്തി​നി​ടെ മൂ​ന്ന് രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നാ​ണ് അ​നു​മ​തി. ടൂ​റി​സം, ട്രാ​വ​ല്‍​മാ​ര്‍​ട്ട് എ​ക്സ്പോ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ജ​പ്പാ​ന്‍, സിം​ഗ​പ്പൂ​ര്‍, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നാ​ണ് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ 20ന് ജപ്പാനിലെ ​ടോ​ക്കി​യോ​യി​ല്‍ ന​ട​ക്കു​ന്ന ടൂ​റി​സം എ​ക്സ്പോ​യി​ലാ​ണ് മ​ന്ത്രി ആ​ദ്യം പ​ങ്കെ​ടു​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ 17ന് ​സിം​ഗ​പ്പൂ​രി​ലും ന​വം​ബ​ര്‍ Read More …

യുവജനോത്സവങ്ങള്‍ വേണ്ടെന്നുവയ്ക്കുന്നത് യുവതലമുറയോട് കാണിക്കുന്ന അനീതിയെന്ന് സുധീരന്‍

തിരുവനന്തപുരം: സ്‌കൂള്‍-സര്‍വകലാശാല യുവജനോത്സവങ്ങളും ചലച്ചിത്രോത്സവവും വേണ്ടെന്നു വെയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍ രംഗത്ത് . തെറ്റായ ഈ ശൈലി തിരുത്തിയേ മതിയാകൂ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം സമഗ്രമായി പുനഃപരിശോധിക്കണമെന്ന് സുധീരന്‍ പറഞ്ഞു. യുവതലമുറയോട് കാണിക്കുന്ന അനീതിയാണ് ഇതെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതുസംബന്ധിച്ച്‌ അധ്യാപക സംഘടനകളും വിദ്യാര്‍ത്ഥി Read More …

കലോത്സവം വേണ്ടെന്നുവെച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവം വേണ്ടെന്നുവെച്ച പൊതുഭരണ വകുപ്പിന്റെ ഉത്തരവ് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് ആഘോഷങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചത്. സംസ്ഥാന സ്‌കൂള്‍ കലോത്സവം, ഐ.എഫ്.എഫ്.കെ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള), ടൂറിസവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍, എന്നിവ ഒഴിവാക്കി കൊണ്ടുള്ള Read More …