സമ്ബന്നര്‍ക്കും സ്വാധീനശക്തിയുള്ളവര്‍ക്കും മുന്നില്‍ നിയമം നിഷ്‌ക്രിയമാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്: വിഎം സുധീരന്‍
തിരുവനന്തപുരം: സിപിഎം നേതാവ് കൂടിയായ എംഎല്‍എ പികെ ശശിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിയമപരമായി നടപടി സ്വീകരിക്കേണ്ട പൊലീസിനെ ഭരണനേതൃത്വം തികച്ചും നിര്‍വീര്യമാക്കിയിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കെബി ഗണേഷ് കുമാറിന്റെ കാര്യത്തിലെന്നപോലെ പരാതിക്കാരുമായി ഒത്തുതീര്‍പ്പിന് കളമൊരുക്കുന്ന പരിഹാസ്യമായ സമീപനമാണ് ഇതിലും സിപിഎം നേതൃത്വം അനുവര്‍ത്തിക്കുന്നതെന്ന് വിഎം സുധീരന്‍ ആരോപിച്ചു. സ്ത്രീസമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ട Read More …
