ആന്ധ്രപിടിക്കാന്‍ കച്ചകെട്ടി കോണ്‍ഗ്രസും ബിജെപിയും, രാഹുല്‍ഗാന്ധി 18ന് എത്തും
വിജയവാഡ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്ത്രങ്ങള്‍ മെനയാന്‍ രാഹുല്‍ ഗാന്ധി 18 ന് ആന്ധ്രാ പ്രദേശിലെത്തും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും ഒപ്പമുണ്ടാകും. ഒരിക്കള്‍ ഒറ്റയ്ക്ക് അധികാരത്തിലെത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇന്ന്, തെലുങ്ക് ദേശം പാര്‍ട്ടിക്കും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്സ്‌ആര്‍ കോണ്‍ഗ്രസിനും പിന്നിലായാണ് കോണ്‍ഗ്രസിന്റെ സ്ഥാനം. ഉമ്മന്‍ ചാണ്ടിക്കാണ് ഇന്ന് സംസ്ഥാന Read More …
