പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്ന് സുപ്രീംകോടതി. ആയിരക്കണക്കിന് വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് നടക്കാത്തത് ഞെട്ടലുണ്ടാക്കുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കുറച്ച് സീറ്റുകളില്‍ തെരെഞ്ഞടുപ്പ് നടക്കാത്തത് മനസിലാക്കാം. എന്നാല്‍, ആയിരക്കണക്കിന് സീറ്റുകളിലാണ് ഇപ്പോള്‍ ഇത് സംഭവിച്ചിരിക്കുന്നതെന്ന് ചീഫ് ജസിറ്റസ് ദീപക് മിശ്ര പറഞ്ഞു. പശ്ചിമബംഗാളിലെ 34 ശതമാനം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും തൃണമുലിന് എതിരാളികളുണ്ടായിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തിറക്കിയ Read More …
