അമിത് ഷാ ഇന്ന് ഒഡീസയില്‍

ഭുവനേശ്വര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ഒഡീസ സന്ദര്‍ശിക്കുന്നു. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കൂടിയാണ് അമിത് ഷായുടെ സന്ദര്‍ശനം. അടുത്ത തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നും ബിജെപി 147 ല്‍ 120 Read More …

എണ്ണ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് സല്‍മാന്‍ രാജാവ് ഉറപ്പ് നല്‍കിയെന്ന് ഡോണള്‍ഡ് ട്രംപ്

റിയാദ്: സൗദിയില്‍ എണ്ണ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് സല്‍മാന്‍ രാജാവ് ഉറപ്പ് നല്‍കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ പ്രശ്‌നമുള്‍പ്പടെയുള്ളവ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ട്രംപും സല്‍മാന്‍ രാജാവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും എണ്ണ ഉത്പാദനം സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയെന്നും സൗദി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍, എണ്ണ ഉത്പാദനം സംബന്ധിച്ച്‌ ഇരു Read More …

തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കുമെന്ന്​ മുഖ്യമന്ത്രി

കണ്ണൂര്‍: ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യത്വം ചോര്‍ത്താനുള്ള ഇടമല്ല ജയിലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലിലെ എല്ലാത്തരം പ്രവര്‍ത്തനങ്ങളും നിയമാനുസൃതമായിരിക്കണം. തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കും. തടവുകാര്‍ നല്‍കിയ നിവേദനങ്ങള്‍ പരിശോധിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിപുലീകരിച്ച ഓഫീസ് കെട്ടിടം, പുതിയ ബ്ലോക്ക്, അന്തേവാസികള്‍ക്കുള്ള കമ്ബ്യൂട്ടര്‍ ലാബ്,നവീകരിച്ച അടുക്കള എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌​ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാമുകനുമൊത്ത് കിടപ്പറയില്‍; മരുമകള്‍ കിണറ്റില്‍ ചാടി മരിച്ചു

തൃശൂര്‍: കാമുകനുമൊത്ത് കിടപ്പറയില്‍ കിടന്നത് ഭര്‍തൃ മാതാവ്‌ കണ്ടതിന്‍റെ മനോവിഷമത്താല്‍ യുവതി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. മാള അന്നമ്മനട മേലഡൂര്‍ പനംകൂട്ടത്തില്‍ രാജേഷിന്‍റെ ഭാര്യ ധന്യയാണ് മരിച്ചത്. രാജേഷിന്‍റെ അമ്മ സുശീലയാണ് മരുമകള്‍ കാമുകനുമൊത്ത് മുറിയിലെ കിടപ്പറയില്‍ കിടക്കുന്നത് കണ്ടുപിടിച്ചത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് സുശീല വീട്ടിലെത്തിയപ്പോഴാണ് മരുമകളുടെ കാമുകനെ കാണാന്‍ ഇടയായത്. ഉടന്‍ Read More …

കോ​ഴി​ക്കോ​ടും മ​ല​പ്പു​റ​വും ഇ​നി നി​പ്പാ ര​ഹി​ത ജി​ല്ല​ക​ള്‍

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റ​വും കോ​ഴി​ക്കോ​ടും നി​പ്പാ ര​ഹി​ത ജി​ല്ല​ക​ളാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ഷൈ​ല​ജ പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട് ന​ള​ന്ദ ഒാഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. നി​പ്പാ രോ​ഗി​ക​ളെ ചി​കി​ത്സി​ച്ച​വ​ര്‍​ക്കു​ള്ള ആ​ദ​ര​വും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു. നി​പ്പാ രോ​ഗി​യെ ചി​കി​ത്സി​ക്കു​ന്ന​തി​നി​ടെ മ​രി​ച്ച പേ​രാ​മ്ബ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ് ലി​നി​ക്കു​ള്ള ആ​ദ​രം ഭ​ര്‍​ത്താ​വ് സ​ജീ​ഷ് ഏ​റ്റു​വാ​ങ്ങി. നി​പ്പാ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​ന് പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍​ക്കു​ള്ള Read More …

വിവരാവകാശ കമ്മീഷന്‍ നിയമനം ഹൈക്കോടതിയുടെ വിധിക്കു വിധേയമായിരിക്കും

 സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരെ നിയമിച്ചത് ഹര്‍ജിയിലെ തീര്‍പ്പിനു വിധേയം ആയിരിക്കും എന്നു ഹൈകോടതി. കമ്മീഷന്‍ അംഗങ്ങളായി നാലു പേരുടെ നിയമനം ശരിയല്ലെന്നും, തന്റെ അപേക്ഷ വകുപ്പ് മേധാവി മുഖേന അയച്ചിരുന്നെങ്കിലും, അതിന്റെ പേരില്‍ അപേക്ഷ നിരസിച്ചത് തെറ്റാണെന്നും ആവശ്യപ്പെട്ടു ഇടുക്കി സ്വദേശി ഡോ. ഗിന്നസ് മാട സാമി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ഇടക്കാല Read More …

ജി.എസ്​.ടി ഒരു മോശം വാക്കായി മാറി-പി. ചിദംബരം

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി(ജി.എസ്​.ടി) നടപ്പിലാക്കിയതി​​െന്‍റ ഒന്നാം വാര്‍ഷികത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്‌​ മുന്‍ ധനമന്ത്രി പി.ചിദംബരം. ബിസിനസുകാര്‍ക്കും തൊഴിലാളികള്‍ക്കും കയറ്റുമതിക്കാര്‍ക്കും സാധാരണക്കാര്‍ക്കും ജി.എസ്​.ടി എന്നത്​ ഒരു മോശം വാക്കായി മാറിയെന്ന്​ ചിദംബരം പറഞ്ഞു. സര്‍ക്കാര്‍ മോശം കാര്യങ്ങള്‍ വലിയ രീതിയിലും വലിയ കാര്യങ്ങളെ മോശം രീതിയിലുമാണ്​ ചെയ്യുന്നതെന്ന്​ നോട്ടു നിരോധന​ത്തേയുംജി.എസ്​.ടിയേയും സൂചിപ്പിച്ചുകൊണ്ട്​ അദ്ദേഹം പരിഹസിച്ചു. Read More …

ലോക്സഭാ തെരഞ്ഞെടുപ്പ്: അമിത് ഷാ ജൂലൈ മൂന്നിന് കേരളത്തില്‍ എത്തും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജൂലൈ മൂന്നിന് കേരളത്തില്‍ എത്തും. തെരഞ്ഞെടുപ്പ്​ സംബന്ധിച്ച്‌​ തെക്കന്‍ കേരളത്തിലെ ആറ് ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നുള്ള നേതാക്കന്‍മാരുമായി അമിത്​ ഷാ കൂടിക്കാഴ്ച നടത്തുമെന്നും വി.മുരളീധരന്‍ എം.പി അറിയിച്ചു ബി.ജെ.പി സംസ്ഥാന അധ്യക്ഷനെച്ചൊല്ലി സംസ്ഥാന നേതൃത്വത്തിനുള്ളില്‍ തര്‍ക്കമില്ലെന്നും ഉചിതമായ സമയത്ത് ദേശീയ നേതൃത്വം Read More …