“അമ്മ ജനാധിപത്യ കേരളത്തിനോട് വെല്ലുവിളി നടത്തുന്നു”: എം എ ബേബി
ദിലീപിനെ തിരിച്ചെടുത്തതോടെ അമ്മ ജനാധിപത്യ കേരളത്തിനോട് വെല്ലുവിളി നടത്തുന്നുവെന്ന് എം എ ബേബി. അമ്മയില്‍ നിന്നും രാജി വെച്ച നടിമാര്‍ക്ക് ജനാധിപത്യകേരളത്തിന്‍റെ പിന്തുണയുണ്ടെന്നും തിരിച്ചെടുക്കല്‍ നടപടി വെല്ലുവിളിയാണെന്നും എം എ ബേബി പ്രതികരിച്ചു. ഒരു സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യിച്ചു എന്ന പേരില്‍ കുറ്റാരോപിതനായി നിയമവ്യവസ്ഥയുടെ മുന്നില്‍ നില്ക്കുന്ന ഒരു നടനെ അമ്മ എന്ന അഭിനേതാക്കളുടെ സംഘടനയില്‍ Read More …
