ഇന്ത്യയെ മതത്തിന്റെ പേരില്‍ നിര്‍വചിക്കരുതെന്ന് ആര്‍.എസ്.എസ് വേദിയില്‍ പ്രണബ്
നാഗ്പൂര്‍: ഇന്ത്യയെ ഒരു മതത്തിന്റെയും പേരില്‍ നിര്‍വചിക്കരുതെന്നും മതം, പ്രാദേശികത, വിദ്വേഷം തുടങ്ങിയവ ഉപയോഗിച്ചുള്ള നിര്‍വചനങ്ങള്‍ രാജ്യത്തെ തകര്‍ക്കുമെന്നും മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. സഹിഷ്ണുതയാണ് ഇന്ത്യയുടെ ആത്മാവെന്നും എല്ലാത്തരം അക്രമങ്ങളും അവസാനിപ്പക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ച് രൂപപ്പെട്ടതാണു നമ്മുടെ ദേശീയത. ഇതാണു നമ്മെ വിശിഷ്ടരും സഹിഷ്ണതയുള്ളവരുമാക്കി മാറ്റുന്നതെന്നും പ്രണബ് പറഞ്ഞു.നാഗ്പൂരിലെ Read More …
