ഞങ്ങളാരും ശാഖയില്‍ പോയത് പിണറായിയുടെ സര്‍ട്ടിഫിക്കേറ്റിന് വേണ്ടിയല്ലെന്ന് വി.മുരളീധരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ആര്‍.എസ്.എസ് എന്ന് കേട്ടാല്‍ സാത്താന്‍ കുരിശ് കണ്ടത് പോലെയാണെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരന്‍ എം.പി ആരോപിച്ചു. മര്യാദക്ക് ഭരിക്കാന്‍ അറിയാത്തതിന്റെ ചൊരുക്ക് പിണറായി സ്ഥിരമായി തീര്‍ക്കുന്നത് ആര്‍.എസ്.എസിനോടാണ്. വാട്സ്‌ആപ് ഹര്‍ത്താല്‍ മുതല്‍ നിപ്പ വൈറസ് വരെ ഉള്ള വിഷയങ്ങളില്‍ ആര്‍.എസ്.എസിനെ ആക്ഷേപിക്കുന്നതാണ് സ്ഥിരം സി.പി.എം ശൈലിയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റില്‍ Read More …
