ആതുരസേവന വഴിയില്‍ ലിനി രക്തസാക്ഷിയായി
കോഴിക്കോട്-രോഗക്കിടക്കയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ലിനി ഒടുവില്‍ ആതുരസേവനത്തിന്റെ രക്തസാക്ഷിയായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നീപ്പ വൈറസ് ബാധയേറ്റവരെ പരിചരിക്കുന്നതിനിടയില്‍ വൈറസ് ബാധയേറ്റ ലിനി ഒടുവില്‍ സ്വന്തം ജീവന്‍ തന്നെ ബലികൊടുക്കേണ്ടി വന്നു. ലിനിയുടെ മൃതശരീരത്തില്‍ നിന്ന് വൈറസ് ബാധ മറ്റുള്ളവരിലേക്ക് പകരുമെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തെ തുടര്‍ന്ന് മൃതദേഹം ബന്ധുക്കളെ പോലും കാണിക്കാതെ ഇലക്ട്രിക് Read More …
