സിവില്‍ സര്‍വീസില്‍ മെറിറ്റ് അട്ടിമറിക്കുന്നു; ആര്‍.എസ്.എസുകാരെ തിരുകി കയറ്റാന്‍ ശ്രമം: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസിലും ആര്‍.എസ്.എസുകാരെ തിരുകിക്കയറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യു.പി.എസ്.സി പരീക്ഷകളില്‍ കേന്ദ്രം ഇടപെടുന്നുവെന്നാണ് രാഹുലിന്റെ ആരോപണം. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികള്‍ നേടിയ മാര്‍ക്കിന് അനുസരിച്ച് വിവിധ സര്‍വീസുകളിലേക്ക് നിയമനം നടത്തുന്നതാണ് നിലവിലെ രീതി. എന്നാല്‍ ഈ കീഴ്‌വഴക്കം അട്ടിമറിക്കുന്നതിന് ഒരു ഫൗണ്ടേഷന്‍ കോഴ്‌സ് കൂടി കൊണ്ടുവരാനുള്ള Read More …
