ശബരിമലയില്‍ പതിനായിരങ്ങള്‍ വിഷു ദര്‍ശനത്തിനെത്തി; ഭക്തര്‍ക്ക് കണി ദര്‍ശനത്തിന്റെ പുണ്യം
പത്തനംതിട്ട: ശബരിമലയില്‍ പതിനായിരങ്ങള്‍ വിഷുക്കണി ദര്‍ശനത്തിനെത്തി. ശനിയാഴ്ച്ച വൈകിട്ട് തന്ത്രി കണ്ഠര് മഹേശ് മോഹനര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി എന്നിവര്‍ ശ്രീകോവിലിനുള്ളില്‍ കണിയൊരുക്കി ഓട്ടുരുളിയില്‍ കണി വെള്ളരി, അരി, മുണ്ട്, പൊന്ന്, ഫലങ്ങള്‍, കണിക്കൊന്നപ്പൂവ് എന്നിവ ഒരുക്കിവെച്ചു. വിഷുദിനമായ ഞായറാഴ്ച്ച പുലര്‍ച്ചെ നാലിന് നട തുറന്ന് അയ്യപ്പനെ ആദ്യം കണി കാണിച്ചു. തുടര്‍ന്ന് പതിനായിരക്കണക്കിന് അയ്യപ്പ Read More …
