ദലിത് വിഭാഗത്തിന്‍റെ അവകാശവും സുരക്ഷയും ഉറപ്പാക്കും -രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: ദലിത് സമുദായത്തിന്‍റെ അവകാശവും സുരക്ഷയും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. പട്ടിക ജാതി^പട്ടിക വര്‍ഗ നിയമത്തില്‍ സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ദലിത് വിഭാഗങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും രാജ്നാഥ് സിങ് ലോക്സഭയെ അറിയിച്ചു. പട്ടിക ജാതി^പട്ടിക വര്‍ഗ നിയമം ഭേദഗതി ചെയ്യണമെന്ന സുപ്രീംകോടതി വിധിക്കെതിരെ രാജ്യത്ത് ദലിത് Read More …
