സ്ഥിരം തൊഴില്‍ ഇല്ലാതാക്കല്‍ ; സര്‍ക്കാരിന് സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പിണറായി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിരം തൊഴില്‍ ഇല്ലാതാക്കാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാരിനു സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ അറിയിച്ചു. തൊഴിലാളികളെ സംബന്ധിച്ചു വലിയ ആശങ്കയുണ്ടാക്കുന്ന നടപടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ എസ്.ശര്‍മയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ പ്രവേശന ബില്‍ ഐക്യകണേ്ഠന പാസായി; ബല്‍റാമിന്റെ വിയോജിപ്പിനെ ഖണ്ഡിച്ച്‌ ചെന്നിത്തല

തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശനത്തെ ന്യായീകരിക്കുന്ന മെഡിക്കല്‍ പ്രവേശന ബില്‍ നിയമസഭ ഐക്യകണേ്ഠന പാസാക്കി. വി.ടി ബല്‍റാമിന്റെ ഒറ്റപ്പെട്ട എതിര്‍പ്പിനെ തള്ളിക്കൊണ്ടാണ് സഭ ബില്‍ പാസാക്കിയത്. പ്രൊഫഷണല്‍ മെഡിക്കല്‍ കോളജുകളിലെ കച്ചവട താല്‍പര്യത്തെ സര്‍ക്കാര്‍ അനുകൂലിക്കുകയാണെന്നും അതിനെ സാധൂരിക്കുന്നത് ദുരുദേശപരമാണെന്നും സ്വകാര്യ മേഖലയെ സഹായിക്കാനാണെന്നും കോണ്‍ഗ്രസ് അംഗം വി.ടി ബല്‍റാം വിമര്‍ശനം ഉച്ചയിച്ചു. Read More …

ഉടുമ്പന്‍ചോല താലൂക്ക് വനം വകുപ്പിന്റെതല്ല; വിമര്‍ശനവുമായി എംഎം മണി

തിരുവനന്തപുരം: വനം വകുപ്പിനെതിരെ വിമര്‍ശനവുമായി വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. കൊച്ചി – ധനുഷ്‌കോടി ദേശീയ പാത വനം വകുപ്പ് തടഞ്ഞത് അന്യായമാണെന്നും മണി പറഞ്ഞു. ദേശീയ പാതയ്ക്കായി സ്ഥലമേറ്റെടുക്കുന്നത് റവന്യൂ ഭൂമിയാണെന്നും സ്റ്റോപ്പ് മെമ്മോയ്ക്ക് ന്യായീകണമില്ലെന്നും മണി പറഞ്ഞു. സ്റ്റോപ്പ് മെമ്മോ നല്‍കിയ ദേവകുളം ഡിഎഫ്‌ഒയുടെ നടപടി നിയമവിരുദഅധംക്കെതിരെയും മണി രംഗത്തെത്തി. ഇല്ലാത്ത Read More …

സെക്രട്ടറിയേറ്റിലെ ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം > സെക്രട്ടറിയേറ്റിലെ ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയസഭയില്‍ പറഞ്ഞു. കെ വി വിജയദാസ് അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലും റൂള്‍സ് ഓഫ് ബിസിനസ്സും അടിസ്ഥാനമാക്കിയാണ് പ്രധാനമായും സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്. സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്കനുസൃതമായി പുറപ്പെടുവിക്കുന്ന വിവിധ ഉത്തരവുകളും Read More …

കേന്ദ്രത്തിന്‍റെ സേവകരായാണ് അണ്ണാ ഡിഎംകെ പെരുമാറുന്നതെന്ന് കമല്‍ഹാസന്‍

ചെന്നൈ: കാവേരി പ്രക്ഷോഭത്തില്‍ അണ്ണാ ഡിഎംകെയ്ക്കെതിരേ വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍. കേന്ദ്രത്തിന്‍റെ സേവകരായാണ് അണ്ണാ ഡിഎംകെ പെരുമാറുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. നിരാഹാര സമരം കൊണ്ടോ പ്രതിഷേധങ്ങള്‍ കൊണ്ടോ കേന്ദ്ര നിലപാടില്‍ മാറ്റമുണ്ടാകില്ല. നിരാഹാര സമരത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. കാ​വേ​രി ന​ദീ​ജ​ല വി​നി​യോ​ഗ ബോ​ര്‍​ഡ് ഉ​ട​ന്‍ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് Read More …

മോദി ആര്‍.എസ്.എസ് പഠിപ്പിച്ച്‌ കൊടുക്കുന്ന കളവുകള്‍ മാത്രം പറയുന്ന ആള്‍; രാഹുല്‍ ​ഗാന്ധി

ബെംഗളൂരു: പ്രധാനമന്ത്രി മോദി ആര്‍.എസ്.എസ് പഠിപ്പിച്ചു കൊടുക്കുന്ന കളവുകള്‍ മാത്രം പറയുന്ന ആളായി മാറിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് അഴിമതിയും അക്രമവും പെരുകുമ്ബോള്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. നിക്കര്‍ ധരിച്ച്‌ വടിയും പിടിച്ച്‌ അസത്യം പറയാന്‍ ആര്‍.എസ്.എസ് ആണ് മോദിയെ പഠിപ്പിച്ചതെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ Read More …

മോദിയുടെ മന്‍കി ബാത്തിനെക്കുറിച്ച്‌ പുസ്തകം എഴുതിയതാര്? വിവാദം ചൂടുപിടിക്കുന്നു

ന്യൂഡല്‍ഹി: പ്രാധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിവാര റേഡിയോപരിപാടിയായ മന്‍ കി ബാത്തിനെക്കുറിച്ചുള്ള പുസ്തകമായ ‘മന്‍ കി ബാത്ത് : എ സോഷ്യല്‍ റെവല്യൂഷന്‍ ഓണ്‍ റേഡിയോ’ എന്ന പുസ്തകം എഴുതിയതാര് എന്നതിനെച്ചൊല്ലി വിവാദം. പുസ്തകം എഴുതി എന്ന് പറയപ്പെടുന്ന രാജേഷ് ജെയിന്‍ അതിനായി ഒന്നും ചെയ്തിട്ടില്ലെന്നും മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി പറഞ്ഞതായി എന്‍ഡി Read More …

മെക്സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരെ സൈനികമായി നേരിടുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: മെക്സിക്കോയില്‍നിന്ന് യുഎസിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്നവരെ സൈനികമായി നേരിടുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ ആരെയും അനുവദിക്കില്ല. ഇതിനായി മെക്സിക്കന്‍ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കുമെന്നും ട്രംപ് പറഞ്ഞു. മെക്സിക്കോയില്‍നിന്നു യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയാനായി അതിര്‍ത്തിയില്‍ 3218 കിലോമീറ്റര്‍ നീളമുള്ള മതില്‍ പണിയുമെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. ലഹരിമരുന്ന് കടത്തും Read More …