Category: Featured
പൂട്ടിയ ബാറുകള്‍ തുറക്കുന്നത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകും; വി.എം. സുധീരന്‍
തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കുന്നത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. സര്‍ക്കാര്‍ നിലപാട് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സുധീരന്‍ പറഞ്ഞു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകള്‍ മാത്രമായിരിക്കും തുറക്കുകയെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് 10,000 പേരില്‍ കൂടുതല്‍ അധിവസിക്കുന്ന പഞ്ചായത്തുകളെ നഗര മേഖലകളാക്കി Read More …
കോണ്‍ഗ്രസ് പ്ലീനറി തുടങ്ങി; ഭാവി പദ്ധതികള്‍ പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ അടുത്ത അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും നയതന്ത്ര പദ്ധതികളും പ്രഖ്യാപിക്കും. നരേന്ദ്ര േമാദി സര്‍ക്കാറിെന്റ പരാജയങ്ങള്‍ ഉയര്‍ത്തിക്കാണിക്കുകയും പാര്‍ട്ടിയുടെ മുന്നോട്ടുള്ള വഴികള്‍ രൂപീകരിക്കുകയും ചെയ്യും. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സോണിയാ ഗാന്ധിയും സംസാരിക്കുമെന്നാണ് കരുതുന്നത്. ബി.ജെ.പി സര്‍ക്കാറിനെതിരെ കടുത്ത ആക്രമണം അഴിച്ചു വിടാനും 2019 ലെ പൊതു തെരഞ്ഞെടുപ്പിന് Read More …
ആദിവാസി യുവതി കെഎസ്ആര്‍ടിസി ബസില്‍ പ്രസവിച്ചു
ആദിവാസി യുവതി കെഎസ്ആര്‍ടിസി ബസില്‍ പ്രസവിച്ചു. അന്പലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസില്‍ പ്രസവിച്ചത്. കോഴിക്കോട്ട് നിന്നും ബത്തേരിക്ക് വരികയായിരുന്നു കവിത. കല്പറ്റയ്ക്ക് സമീപത്തുവച്ചാണ് കവിത ബസില്‍ പ്രസവിച്ചത്. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നടി ആക്രമിക്കപ്പെട്ട കേസ് ; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ കോടതി വിശദീകരണം തേടി
ജേക്കബ് തോമസിനെതിരെ സര്‍ക്കാരിന്റെ കുറ്റപത്രം
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ മറ്റൊരു കുറ്റപത്രവും കൂടി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു. തോമസ് ജേക്കബ് എഴുതിയ സ്രാവുകള്‍ക്കൊപ്പം നീന്തുമ്ബോള്‍ എന്ന പുസ്തകം സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ പരിശോധിച്ച സമിതിയാണ് ചട്ടലംഘനം കണ്ടെത്തിയത്. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ഡിസംബറില്‍ Read More …
തേനിയിലെ കാട്ടുതീ: ഒരാള്‍ കൂടി മരിച്ചു, മരണ സംഖ്യ 15
മധുര: കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് ഗുരുതര പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ് മധുരയിലെ കെന്നറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശക്തികല (40)ആണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ തേനി ബോഡിനായ്ക്കന്നൂരിന് സമീപം കൊരങ്ങിണി Read More …
കേന്ദ്രസര്‍ക്കാരിനെതിരേയുള്ള അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും
ദില്ലി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരേ വൈഎസ്ആര്‍ കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് തെലുഗ് ദേശം പാര്‍ട്ടി(ടിഡിപി) വ്യക്തമാക്കിയിരുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാനാകില്ലെന്ന കേന്ദ്രനയത്തില്‍ പ്രതിഷേധിച്ച് ബിജെപി സഖ്യം വിടുകയാണെന്ന് ടിഡിപി രാവിലെ വ്യക്തമാക്കിയിരുന്നു. നേരത്തെ ടിഡിപി തങ്ങളുടെ രണ്ട് കേന്ദ്രമന്ത്രിമാരെയും സര്‍ക്കാരില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് Read More …
