ഫറൂഖ് കോളേജില്‍ വടികളും പൈപ്പുകളും ഉപയോഗിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകരുടെ ക്രൂര മര്‍ദ്ദനം

കോഴിക്കോട് : ഫറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അദ്ധ്യാപകരുടെ ക്രൂര മര്‍ദ്ദനം. വടികളും പൈപ്പുകളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദിച്ചത്. ഹോളി ആഘോഷത്തിന് പിന്നാലെയായിരുന്നു ആക്രമണം നടന്നത്.

തോല്‍വി അപ്രതീക്ഷിതം,അമിതവിശ്വാസം വിനയായി- യോഗി ആദിത്യനാഥ്

ലഖ്നൗ: ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ തോല്‍വി അപ്രതീക്ഷിതമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അമിത ആത്മവിശ്വാസമാണ് ബിജെപിക്ക് തിരിച്ചടിയായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു എസ്പി- ബിഎസ്പി കൂട്ടുകെട്ടിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതില്‍ വീഴ്ച്ച പറ്റി.ജനഹിതം മാനിക്കുന്നതായും ബിജെപിയുടെ തോല്‍വിക്കിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി വിശകലനം ചെയ്യുമെന്നും പറഞ്ഞ അദ്ദേഹം വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലമായ Read More …

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. അമിത് ഷായുടെ മകന്‍ ജയ്ഷാ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ മാധ്യമങ്ങള്‍ സ്വയം പോപ്പാണെന്ന് ചിന്തിക്കരുതെന്നാണ് കോടതിയുടെ വിമര്‍ശനം. വാര്‍ത്തകള്‍ നല്‍കുമ്ബോള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ നല്‍കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. ഭാവനയില്‍ തോന്നുന്ന എല്ലാ കാര്യങ്ങളും പറയാമെന്ന് ചിന്തിക്കരുത്. പ്രത്യേകിച്ച്‌ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും Read More …

കുറ്റാലം കൊട്ടാരം തിരിച്ചെടുത്ത് വേലികെട്ടി സംരക്ഷിക്കും: ജി.സുധാകരന്‍

തിരുവനന്തപുരം: 1000കോടി മൂല്യമുള്ള കുറ്റാലം കൊട്ടാരവും 56.68 ഏക്കര്‍ ഭൂമിയും കൈയേറ്റക്കാരില്‍ നിന്ന് തിരിച്ചെടുത്ത് വേലികെട്ടി സംരക്ഷിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. മാര്‍ത്താണ്ഡവര്‍മ്മ രാജാവ് വിലയ്ക്ക് വാങ്ങിയ സ്ഥലത്തിന്റെ പട്ടയം നിയമപരമായി കേരളത്തിന് കൈമാറ്റം ചെയ്തിട്ടുണ്ട്. 2009ല്‍ പ്രഭു ദാമോദരന്‍ എന്നയാളെ ചട്ടവിരുദ്ധമായി കൊട്ടാരം സൂപ്രണ്ടാക്കിയതാണ് കുഴപ്പമായത്. 2015ല്‍ ഇയാളെ സര്‍വീസില്‍ സ്ഥിരപ്പെടുത്തി. പ്രഭുവും Read More …

ന​ഴ്സുമാരുടെ ശന്പള പരിഷ്കരണം: അ​ന്തി​മ വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്ന​തി​ന് സ്റ്റേ

കൊ​ച്ചി: ന​ഴ്സു​മാ​രു​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​ര്‍ അ​ന്തി​മ വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്ന​തി​ന് സ്റ്റേ. ​ഹൈ​ക്കോ​ട​തി​യാ​ണ് വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്ന​ത് സ്റ്റേ ​ചെ​യ്തി​രി​ക്കു​ന്ന​ത്. ന​ഴ്സു​മാ​ര​ട​ക്ക​മു​ള​ള സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ശ​മ്ബ​ള പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച അ​വ​സാ​ന വി​ജ്ഞാ​പ​നം ഈ ​മാ​സം 31നു ​മു​ന്‍​പ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മാ​നേ​ജു​മെ​ന്‍റു​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് Read More …

കതിരൂര്‍ മനോജ് വധം: ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി, ഹര്‍ജി തള്ളി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ പി ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. കേസില്‍ സിബിഐ യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് ജയരാജന്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് കമാല്‍ പാഷയുടെ ബെഞ്ച് തള്ളി. ഹര്‍ജി പരിഗണിക്കവെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു കോടതി ഉയര്‍ത്തിയത്. അതേസമയം, വിക്രമനുള്‍പ്പെടെ 19 പ്രതികളുടെ ആവശ്യം ഭാഗികമായി കോടതി Read More …

തദ്ദേശ സ്ഥാപനങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. ധനകാര്യ കമ്മീഷന്‍ ശിപാര്‍ശകള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്ന് വി.ഡി. സതീശനാണ് നോട്ടീസ് നല്‍കിയത്. നികുതി വരുമാനമെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചതിനുശേഷം തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍ അധികഭാരം കെട്ടിവച്ചിരിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു. ഇതിനു മറുപടിയായാണ് മന്ത്രി Read More …

കതിരൂര്‍ മനോജ് വധം: സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം

കൊച്ചി: ആര്‍. എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ കൊന്ന കേസില്‍ യു.എ.പി.എ ചുമത്തിയതിനെ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. യു.എ.പി.എ ചുമത്തുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. വനത്തിലുള്ള ആദിവാസികളെ പിടിച്ചു കൊണ്ടുവന്ന് യു.എ.പി.എ ചുമത്താന്‍ സര്‍ക്കാരിന് വലിയ ഉത്സാഹമാണ്. എന്നാല്‍ ബോംബെറിഞ്ഞ് ആളെക്കാല്ലാന്‍ Read More …