പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്ബാളിന് ഇന്ന് കിക്കോഫ്
ഇന്ന് ഭുവനേഷ്വറില്‍ പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളിന് തുടക്കമാകും. ഉദ്ഘാടന അങ്കത്തില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് ഐ ലീഗ് ക്ലബായ ചര്‍ച്ചില്‍ ബ്രദേഴ്‌സും ഡെല്‍ഹി ഡൈനാമോസും തമ്മില്‍ നേരിടും. യോഗ്യതാ മത്സരങ്ങളാണ് ഇന്ന് മുതല്‍ നടക്കുന്നത്. രണ്ടാം മത്സരത്തില്‍ ഐ ലീഗിലെ ജയന്റ് കില്ലര്‍ എന്നു പേരെടുത്ത കേരളത്തിന്റെ സ്വന്തം ഗോകുലം എഫ് Read More …
