മാണി ഇന്ന് സിപിഎം വേദിയില്‍; രാഷ്ട്രീയ കേരളം ആകാംക്ഷയില്‍

തൃശൂര്‍: കേരള കോണ്‍ഗ്രസ്എമ്മിന്റെ ഇടതുമുന്നണി പ്രവേശനത്തില്‍ സിപിഎമ്മും സിപിഐയും കൊന്പുകോര്‍ക്കുന്നതിനിടെ കെ.എം.മാണി ഇന്ന് സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ എത്തും. കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിലാണ് മാണി പങ്കെടുക്കുക. മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന് ശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സെമിനാറിന് എത്തുന്നുണ്ട്. മാണിയുടെ സിപിഎം Read More …

പാവങ്ങള്‍ പാര്‍ട്ടിക്കൊപ്പമില്ലെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

തൃശ്ശൂര്‍: പാവങ്ങള്‍ പാര്‍ട്ടിക്കൊപ്പമില്ലെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. പാവങ്ങളില്‍ മഹാ ഭൂരിപക്ഷവും പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്നതാണ്. എന്നാല്‍ അതില്‍ മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നുവെന്നും സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇ മാറ്റം ഗൗരവമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. കാലങ്ങള്‍ മുന്നോട്ടുപോകുന്നതനുസരിച്ച പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഗുണനിലവാരം അത്രയ്ക്ക് വര്‍ധിക്കുന്നില്ല. സിപിഎം ഒരു സ്വതന്ത്ര ശക്തിയായി വളരുന്നില്ല എന്നും പ്രവര്‍ത്തന Read More …

മലയാളി യുവാവ് അബുദാബിയില്‍ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍

കണ്ണാടിപ്പറമ്പ്്: മലയാളി യുവാവ് അബുദാബിയില്‍ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേലേരി അഞ്ചാംപുര സനൂപ് കുമാര്‍ (40) ആണ് അബുദാബി മുസഫ ശാബിയയില്‍ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ച്യൂയിംഗം വിതരണ കമ്ബനിയുടെ ടെറിട്ടറി സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയാണ്. അതേസമയം മരണം സംഭവിച്ചത് എങ്ങിനെ എന്നതിനെ Read More …

അട്ടപ്പാടി സംഭവം: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

അഗളി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു(22) മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. പാലക്കാട് ജില്ലാ കലക്ടറോടും പൊലീസ് സൂപ്രണ്ടിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. നിരവധി പ്രമുഖരാണ് സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തുന്നത്. ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ Read More …

ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം ഇല്ല ; ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി : മുന്‍മന്ത്രി കെഎം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വിജിലന്‍സ് അന്വേഷണം നടക്കുന്ന ഘട്ടമായതിനാല്‍ ഇടപെടുന്നില്ല. സംസ്ഥാന വിജിലന്‍സിന്റെ നിലവിലെ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ആര്‍ ഭാനുമതിയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നിലവില്‍ സംസ്ഥാന വിജിലന്‍സ് അന്വേഷണം Read More …

ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് കൈമാറിയേക്കും; സിപിഎമ്മിന് അനുകൂല നിലപാട്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി.ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നുകാട്ടി മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് സൂചന. മുഖ്യമന്ത്രി ഇക്കാര്യം അടുത്തദിവസം തന്നെ ഡിജിപിയുമായി സംസാരിക്കും. സിപിഎം സംസ്ഥാന സമ്മേളനത്തിനുശേഷം കേസ് Read More …

ക്രൂര മര്‍ദ്ദനം; ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി മന്ത്രി എ.കെ. ബാലന്‍. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിന് ഡിജിപിക്ക് നിര്‍ദേശം നല്‍കി. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവം അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. മോഷണ കുറ്റം ആരോപിച്ച് കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെയാണ് നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് Read More …

മാ​ണി ഇ​ട​തു​മു​ന്ന​ണി​യി​ല്‍ വേ​ണ്ട; നി​ല​പാ​ടി​ലു​റ​ച്ച്‌ സി​പി​ഐ സം​ഘ​ട​നാ റി​പ്പോ​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നെ ഇ​ട​തു​മു​ന്ന​ണി​യി​ല്‍ എ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നും അ​ങ്ങ​നെ​യൊ​രു ച​ര്‍​ച്ച ചി​ല​ര്‍ ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നു പി​ന്നി​ല്‍ മ​റ്റു താ​ല്‍​പ​ര്യ​ങ്ങ​ളാ​ണെ​ന്നും സി​പി​ഐ രാ​ഷ്ട്രീ​യ സം​ഘ​ട​നാ റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ.​എം.​മാ​ണി​യു​ടെ അ​ഴി​മ​തി​ക്കെ​തി​രെ ന​ട​ത്തി​യ ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​ക്ഷോ​ഭ​മാ​ണു അ​ധി​കാ​ര​ത്തി​ലെ​ത്താ​ന്‍ കാ​ര​ണ​മാ​യ​ത്. അ​ഴി​മ​തി​ക്കെ​തി​രേ​യു​ള്ള ഇ​ട​തു​മു​ന്ന​ണി​യു​ടെ നി​ല​പാ​ടി​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​യി​രു​ന്നു ജ​ന​വി​ധി. യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ​തി​രേ​യും കെ.​എം.​മാ​ണി​യു​ടെ ബാ​ര്‍​കോ​ഴ അ​ഴി​മ​തി​ക്കെ​തി​രെ​യും സം​സ്ഥാ​ന​ത്തു Read More …