കരിപ്പൂരിലെ മോഷണം: സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന്​ എയര്‍പോര്‍ട്ട്​ അതോറിറ്റി

കരിപ്പൂര്‍:കരിപ്പൂരില്‍ ബാഗേജ്​ മോഷ്​ടിച്ച സംഭവം ഗൗരവത്തോടെ കാണുവെന്ന്​ എയര്‍പോര്‍ട്ട്​ അതോറിറ്റി. സി.സി.ടി.വി പരിശോധിച്ചതില്‍ നിന്ന്​ മോഷണത്തി​​െന്‍റ ദൃശ്യങ്ങളൊന്നും ക​ണ്ടെത്താന്‍ സാധിച്ചിട്ടില്ല. ദുബൈ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുമെന്നും എയര്‍പോര്‍ട്ട്​ അതോറിറ്റി അറിയിച്ചു. അതേ സമയം, ബാഗേജില്‍ നിന്ന്​ സാധനങ്ങള്‍ നഷ്​ടമായ സമദ്​ കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്​. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ യാ​ത്ര​ക്കാ​രു​ടെ ബാ​ഗേ​ജി​ല്‍​നി​ന്ന്​ വി​ല​പി​ടി​പ്പു​ള്ള Read More …

കരിപ്പൂര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ കൊള്ള; നടപടിയാവശ്യപ്പെട്ട്​ മുനീര്‍

​കോഴിക്കോട്​: കരി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്ര​ക്കാ​രു​ടെ ബ​ാ​ഗേ​ജി​ല്‍​നി​ന്ന്​ സാ​ധ​ന​ങ്ങ​ള്‍ ന​ഷ്​​ട​മാ​യ സം​ഭ​വ​ത്തി​ല്‍ പരാതി പറഞ്ഞെങ്കിലും എയര്‍ ഇന്ത്യ ഉദ്യോഗസ്​ഥര്‍ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുകയാണെന്ന്​ എം.കെ മുനീര്‍ എം.എല്‍.എ. മുഖ്യമന്ത്രിക്ക്​ അയച്ച പരാതിയിലാണ്​ മുനീര്‍ യാത്രക്കാര്‍ നേരിട്ട ബുദ്ധിമുട്ട്​ ശ്രദ്ധയില്‍പെടുത്തിയത്​. യാത്രക്കാരുടെ ആശങ്കകള്‍ പരിഹരിക്കാനും സാധനങ്ങള്‍ നഷ്​ടപ്പെട്ടവര്‍ക്ക്​ നഷ്​ടപരിഹാരം നല്‍കാനും എയര്‍ ഇന്ത്യ തയ്യാറായിട്ടില്ലെന്ന്​ പരാതിയില്‍ പറയുന്നു. Read More …

ശുഹൈബിന്റെ കൊലപാതകം പാര്‍ട്ടി അന്വേഷിക്കുമെന്ന് പി. ജയരാജന്‍

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. പാര്‍ട്ടി വിഷയത്തില്‍ സംഘടനാതലത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും കൃത്യത്തില്‍ ആകാശിന് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിന്റെ അന്വേഷണം ശരിയാണോയെന്ന് പരിശോധിക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കും അന്വേഷിക്കേണ്ടതുണ്ടെന്നും ജയരാജന്‍ Read More …

പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയുടെ ഉപകരണമാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയുടെ ഉപകരണമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മേഘാലയയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പി.എന്‍.ബി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു രാഹുല്‍. ആദ്യം നോട്ട് നിരോധനമെന്ന പേരില്‍ ജനങ്ങളെ മോദി ബാങ്കിനു മുന്നില്‍ ക്യൂ നിര്‍ത്തി. ഇതിനിടയില്‍ വേണ്ടപ്പെട്ടവര്‍ക്ക് കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരം നല്‍കി. പിന്നീടുള്ള കളികള്‍ ബാങ്കിന്‍റെ പിന്നണിയിലായിരുന്നു. തുടര്‍ന്ന് Read More …

ഷുഹൈബ് വധം: പോലീസ് നായ മുഖ്യന്റെ ഓഫീസിലുമെത്തുമെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെങ്കില്‍ പോലീസ് നായ ആദ്യം എത്തുക മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഷുഹൈബിന്റെ യഥാര്‍ത്ഥ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാകോസും വൈസ് പ്രസിഡന്റ് സി.ആര്‍. മഹേഷും സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന Read More …

സമാധാന യോഗത്തില്‍ പി.ജയരാജന്റെ സാന്നിധ്യത്തെ പരിഹസിച്ച്‌ ബല്‍റാം

ഷുഹൈബ് വധക്കേസില്‍ കണ്ണൂരില്‍ നടന്ന സമാധാന യോഗത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ സാന്നിധ്യത്തെ പരിഹസിച്ച്‌ ബി.ടി ബല്‍റാം എം.എല്‍.എ. ‘സമാധാന യോഗം നിയന്ത്രിക്കേണ്ടത് പി.ജയരാജനല്ല, വിശുദ്ധ കുര്‍ബാന നയിക്കേണ്ടത് ഡ്രാക്കുളയല്ല’ എന്നാണ് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. also read:റിട്ട. അധ്യാപികയുടെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു: രണ്ടുപേര്‍ പിടിയില്‍

ഷുഹൈബ് വധം; യുഡി.എഫ് നേതൃയോഗം വ്യാഴാഴ്ച സുധാകരന്റെ സമരപ്പന്തലില്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധത്തില്‍ ഭാവി സമരപരിപാടികളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കണ്ണൂരില്‍ വ്യാഴാഴ്ച യുഡിഎഫ് നേതൃയോഗം ചേരും. കെ. സുധാകരന്റെ സമരപന്തലിലായിരിക്കും യോഗം നടക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ശനിയാഴ്ച ശുഹൈബ് ദിനമായി ആചരിക്കും. അന്ന് സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടക്കുമെന്നും ചെന്നിത്തല Read More …

സിപിഎമ്മിന് സമനില തെറ്റിയിരിക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി

കണ്ണൂര്‍: സിപിഎം അക്രമങ്ങള്‍ക്കെതിരേ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാനത്തെ സിപിഎമ്മിന് സമനില തെറ്റിയിരിക്കുകയാണ്. പാര്‍ട്ടി അണികള്‍ക്ക് സഹിഷ്ണുത നഷ്ടപ്പെട്ടുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.