ജലീലിന് മടിയില്‍ കനവും കനകവുമുള്ളവന്റെ വെപ്രാളം – മുജീബ് കാടേരി
മലപ്പുറം: മടിയില്‍ കനമുള്ളവര്‍ക്കേ വഴിയില്‍ ഭയമുണ്ടാവു എന്ന് നിരന്തരം പറയുന്ന മന്ത്രി കെ.ടി ജലീല്‍ മടിയില്‍ കനം മാത്രമല്ല, കനകവുമുള്ളതിനാലാണ് വെപ്രാളപ്പെടുന്നതെന്ന് മുസ്്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പ്രസ്താവിച്ചു. മലപ്പുറത്ത് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എന്‍.ഐ.എ, Read More …
