പി.കെ.കുഞ്ഞാലികുട്ടി നല്‍കുന്നത് പത്ത് ലക്ഷം രൂപയുടെ കിറ്റുകള്‍
മലപ്പുറം-കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പി.കെ.കുഞ്ഞാലികുട്ടി എം.പി. ആരോഗ്യവകുപ്പിന് നല്‍കുന്നത് പത്ത് ലക്ഷം രൂപയുടെ പി.പി.ഇ കിറ്റുകള്‍.മലപ്പുറം ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിശോധന നടത്തുന്നതിനും ആശുപത്രികളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും ഉപയോഗിക്കുന്നതിനുമാണ് ഈ കിറ്റുകള്‍ ഉപയോഗിക്കുക.മലപ്പുറം കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പി.പി.ഇ കിറ്റുകള്‍ ഏറ്റുവാങ്ങി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ Read More …
