അമലയില്‍ കോവിഡ് പോസിറ്റീവ്: തൃശൂരില്‍ സ്വകാര്യ
ആശുപത്രികള്‍ക്ക് കടുത്ത നിയന്ത്രണം
തൃശൂര്‍:തൃശൂരിലെ പ്രമുഖ ആശുപത്രിയായ അമല ആശുപത്രിയില്‍ കോവിഡ് പോസിറ്റീവ് കേസ് കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജാഗ്രതയുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നു. അമലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.അമല ആശുപത്രിയില്‍ ജനറല്‍ ഒ.പി ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി. Read More …
