കോവിഡ് പ്രതിരോധം: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ ഒഴിവാക്കിയത് അപാകത
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിവേഗം വര്‍ധിക്കുകയും ചികില്‍സാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിലും ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പപെക്ടര്‍മാരെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളികളാക്കാത്തത് പ്രോട്ടോകോള്‍ ആസൂത്രണത്തിലെ അപാകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചുമതലകള്‍ പ്രാദേശിക തലത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയപ്പോള്‍ ആരോഗ്യമേഖലയുമായി അടുത്ത ബന്ധമുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. രോഗസാധ്യതയുള്ള മേഖലകളില്‍ ആളുകളുമായി Read More …
